റേഷൻ കാർഡിൽ കാർഡ് ഉടമയുടെ പേര് നീക്കം ചെയ്യാൻ എന്തു ചെയ്യണം?






Vinod Vinod
Answered on May 21,2020

ഓണ്‍ലൈന്‍ വഴി Civil Supplies Website ൽ  ചെയ്യാവുന്നതാണ്.

മാറ്റംവരുത്തുന്നതിനുള്ള കാരണം വ്യക്തമാക്കിക്കൊണ്ടുള്ള അപേക്ഷ. അപേക്ഷയ്ക്കാധാരമായ രേഖകളുടെ പകര്‍പ്പുകള്‍ ( ഉദാ. ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റ്‌). ഇത്തരത്തില്‍ മാറ്റം വരുത്തുമ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയായിരിക്കും അടുത്ത അവകാശി. മുതിര്‍ന്ന സ്ത്രീയുടെ അഭാവത്തില്‍ മാത്രമായിരിക്കും പുരുഷന്മാര്‍ പരിഗണിക്കപ്പെടുക.


tesz.in
Hey , can you help?
Answer this question