റേഷൻ കാർഡിൽ പേരു ചേർക്കണമെങ്കിൽ എത്ര വയസാകണം. എങ്ങനെയാണ് ?






കേരളത്തിലെ റേഷൻ കാർഡിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Vinod Vinod
Answered on May 21,2020

കുട്ടികളുടെ പേര്‌ റേഷൻ കാര്‍ഡില്‍ വരണമെങ്കില്‍ അവന്‌ /അവള്‍ക്ക്‌ 2 വയസ്സു തികയുക വേണം.

ഓണ്‍ലൈന്‍ വഴി Civil Supplies Website ൽ  ചെയ്യാവുന്നതാണ്.

പ്രായപൂര്‍ത്തിയായ വ്യക്തികളെ ചേര്‍ക്കുന്നതിന്‌

റേഷനിംഗ്‌ സംവിധാനത്തില്‍ “Adult” അഥവാ പ്രായ പൂര്‍ത്തിയായ കുടുംബാംഗം എന്നാല്‍ 12 വയസ്‌ പൂര്‍ത്തിയാക്കിയ വ്യക്തിയാണ്‌. 

നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കുക.

കാര്‍ഡുടമയുടെ സമ്മതപ്രതം, മുന്‍ കാര്‍ഡില്‍ നിന്നും കുറവ്‌ ചെയ്ത റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌, കാര്‍ഡുടമയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്‌, പ്രായം / ജനന തെളിയിക്കുന്ന രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്‌ 

പ്രായപൂർത്തിയാകാത്ത കുട്ടികളെ ചേര്‍ക്കുന്നതിന്‌

'Child' അഥവാ കൂട്ടി എന്നാലോ 12 വയസ്സു പൂര്‍ത്തിയാകാത്തതും 2 വയസ്‌ കഴിഞ്ഞതുമായ വ്യക്തിയാണ്‌. 2 വയസിനു താഴെയുള്ള വരൊക്കെ ശിശു എന്നാണ്‌ അറിയപ്പെടുക.2 വയസ്സിന് താഴെയുള്ളവരെ കാര്‍ഡില്‍ ചേര്‍ക്കുന്നതിന് സാധിക്കില്ല

റേഷൻ കാർഡിൽ ചേർക്കാൻ കുട്ടികളുടെ ആധാർ  കാർഡിന്റെ പകർപ് ഹാജരാകണം.

മൂന്‍കാര്‍ഡുകളില്‍ പേര്‌ ഉള്‍പ്പെട്ടിട്ടില്ലാത്ത വ്യക്തികളെ

ഒരു കാര്‍ഡിലും അംഗമല്ലാത്ത ഒരു വ്യക്തിയെ പുതുതായി ഒരു കാര്‍ഡിലേക്ക് ചേര്‍ക്കുന്നതിനുള്ള source of addition and supporting document ആയി ആധാര്‍ മാത്രമേ നിലവില്‍ ഉപയോഗിക്കുന്നതിന് സാധിക്കൂ. ജനപ്രതിനിധി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, ജനന സസര്‍ട്ടിഫിക്കറ്റ് ഇവയൊന്നും നിലവില്‍ പറ്റില്ല


tesz.in
Hey , can you help?
Answer this question