ലീഗൽ ഹെയർ സർട്ടിഫിക്കറ്റില്ലാത്ത ഒരു propertyവില കൊടുത്തു വാങ്ങിയാൽ വാങ്ങിയ ആൾക്ക് പിന്നീട് നേരിടുന്ന വിഷമങ്ങൾ എന്തൊക്കെയാണ്?






അനന്തരാവകാശികൾ എല്ലാവരുംകക്ഷി ചേർന്നു നടത്തിയ പ്രമാണം പരിശോധിച്ചു വസ്തു വാങ്ങണം എന്നാൽ വസ്തുവിന്മേൽ ക്രയവിക്രയങ്ങൾ നടത്തുമ്പോഴോ ലോൺ എടുക്കേണ്ടി വരുമ്പോഴോ സമാന ആവശ്യങ്ങൾക്കോ പുതിയ പ്രമാണം പരിശോധനാ വിധേയമാക്കേണ്ടി വരുമ്പോൾ അവകാശ ബാധ്യത ഇല്ലെന്ന് ഉറപ്പുവരുത്താൻ ഇത്തരം സർട്ടിഫിക്കറ്റുകൾ ഹാജരാകേണ്ടി വന്നേക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question