ലൈഫ് പദ്ധതി യിൽ പേര് വന്നോ എന്ന് എങ്ങനെ അറിയാം?


താമസ സ്ഥലത്തെ ഗ്രാമ പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റിയിൽ റേഷൻ കർഡുമായി ചെന്ന് അന്വേഷിച്ചാൽ ലൈഫ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള  വിവരം ലഭിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question