ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപിച്ചതിനു ശേഷം. കാലതാമസം നേരിട്ടതിനാൽ സ്വയം കെട്ടിട നിർമാണം ആരംഭിച്ച അപേക്ഷന് അതിന് അർഹതയുണ്ടോ ?






ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഗുണഭോക്താക്കളുടെ അർഹതപരിശോധന പലതട്ടുകളിലായി നടന്നുവരുന്നു. അവർ പരിശോധനക്കുവരുമ്പോൾ താങ്കൾക്ക് വീടുണ്ടെന്ന് ബോധ്യപ്പെട്ടാൽ ധനസഹായം ലഭിക്കുമെന്ന് ഉറപ്പ് പറയാനാവില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question