ലൈഫ് മിഷന്റെ പുതിയ അപേക്ഷ എപ്പോൾ സ്വീകരിക്കും?






ലൈഫ് പദ്ധതി പ്രകാരമുള്ള ധന സഹായത്തിനായി 20-21 ൽ സ്വീകരിച്ച ഓൺലൈൻ അപേക്ഷകളിന്മേൽ പരിശോധന നടത്തി പുതിയ ഗുണഭോക്‌തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ നടന്നു വരികയാണ്. അതനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന അർഹതയുള്ള ഗുണഭോക്താക്കൾക്ക് ആനുകൂല്യം നല്കികഴിഞ്ഞിട്ടേ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ. അതിനാൽ ഈ അവസരത്തിൽ പുതിയ അപേക്ഷകൾ എപ്പോൾ ക്ഷണിക്കും എന്ന് പറയാൻ കഴിയുകയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question