ലൈഫ് മിഷൻ പദ്ധതി 2022ൽ  പുതിയ അപേക്ഷ സ്വീകരിക്കുമോ?


ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ 20-21 ൽ സ്വീകരിച്ച അപേക്ഷകളിന്മേൽ പരിശോധന നടത്തി പുതിയ ഗുണഭോക്‌തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതേയുള്ളൂ. 2022 ൽ പുതിയ അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരുവുകൾ ഒന്നും നിലവിലില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question