ലൈഫ് മിഷൻ വഴി വീട് വേണം. എന്താണ് ചെയ്യേണ്ടത്? എനിക്ക് എന്റെ പേരിൽ ഭാര്യയുടെ കുടുംബംത്തിന്റെ പേരിലോ ഒരു സെന്റ് ഭൂമിയില്ല.


താങ്കൾ ഭവന പദ്ധതിക്കായി 2020 - 2021 വർഷം അപേക്ഷ നൽകിയിട്ടുള്ള ആളാണോയെന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. ലൈഫ് പദ്ധതി പ്രകാരമുള്ള ധന സഹായത്തിനായി 20-21 ൽ സ്വീകരിച്ച ഓൺലൈൻ അപേക്ഷകളിന്മേൽ പരിശോധന നടത്തി പുതിയ ഗുണഭോക്‌തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ നടന്നു വരികയാണ്. അതനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന അർഹതയുള്ള ഗുണഭോക്താക്കൾക്ക് ആനുകൂല്യം നല്കികഴിഞ്ഞിട്ടേ പുതിയ അപേക്ഷകൾ സ്വീകരിക്കാൻ സാധ്യതയുള്ളൂ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question