ലോവർ സെക്കൻഡറി സ്കോളർഷിപ്പിന് (എൽ.എസ്. എസ്) എങ്ങനെ അപേക്ഷിക്കാം ?






Karthika Karthika
Answered on June 15,2020

ആനുകൂല്യം:പ്രതിവർഷം 200 രൂപ

അർഹതാമാനദണ്ഡം:സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ നാലാംക്ലാസ് വാർഷികപരീക്ഷയിൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷാക്കമ്മിഷണർ നടത്തുന്ന മത്സരപ്പരീക്ഷയിൽ വിജയിക്കുന്നവർക്ക്. അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഈ സ്കോളർഷിപ്പ് ലഭിക്കും.

അപേക്ഷിക്കേണ്ടത്:കുട്ടികൾ പഠിക്കുന്ന സ്‌കൂളിന്റെ മേധാവിക്ക്

സമയപരിധി:ഉണ്ട്

പ്രത്യേക ഫോം:ഉണ്ട്

നടപ്പിലാക്കുന്ന ഓഫീസ്:പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം

www.pareekshabhavan.gov.in


tesz.in
Hey , can you help?
Answer this question