Home |Kerala RTO |
വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റ് ക്യാൻസൽ ചെയ്ത ഉത്തര വോ പെർമിറ്റ് ട്രാന്‍സ്ഫർ ഗ്രാൻറ് ഉത്തരവോ കിട്ടാൻ ആർ.ടി.ഓഫീസിൽ പോവണോ?
വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റ് ക്യാൻസൽ ചെയ്ത ഉത്തര വോ പെർമിറ്റ് ട്രാന്‍സ്ഫർ ഗ്രാൻറ് ഉത്തരവോ കിട്ടാൻ ആർ.ടി.ഓഫീസിൽ പോവണോ?
Thankachan John, Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator
Answered on February 21,2023
Answered on February 21,2023
RT ഓഫീസിൽ പോകണം
Guide
  Click here to get a detailed guide
Other State Vehicle in Kerala: RTO Rules, NOC, Address Change, Road Tax, Registration [2024]
When you take a vehicle from any other State to Kerala, you need to do either or all of the following based on your period of stay in Kerala. Get NOC Certificate from Other State. ..  Click here to get a detailed guide
Guide
  Click here to get a detailed guide
Sarthi Parivahan Sewa 2024- Driving License, Vehicle Information
The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..  Click here to get a detailed guide
Related Videos
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ തുടരാനാഗ്രഹിക്കുന്നെങ്കിൽ ഫീസ് എത്ര?
മോട്ടോർ സൈക്കിൾ - INR 500, ലൈറ്റ് - INR 1500, മീഡിയം & ഹെവി - INR 3000. കൂടാതെ 85 രൂപ സർവ്വീസ് ...
2 0 152 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ തുടരാനാഗ്രഹിക്കുന്നെങ്കിൽ ഫീസ് എത്ര?
Please check this video.
2 0 111 -
-
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് പുതുതായി ലോൺ എടുക്കന്നുണ്ടെങ്കിലോ?
അതും സാധിക്കും. ഫിനാൻസ് നോട്ടിംഗ് ഫീസ് അടച്ചാൽ മതി. ഫീസ് നിരക്കും സർവ്വീസ് ചാർജും തൊട്ട് മുകളിലുള്ള ചോദ്യത്തിൻ്റെ ഉത്തരത്തിലുള്ളത് തന്നെയാണ്.
2 0 100 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് പുതുതായി ലോൺ എടുക്കന്നുണ്ടെങ്കിലോ?
Please check this video.
2 0 69 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാങ്ങിയാൾക്ക് പുതിയ RC എങ്ങിനെ കിട്ടും?
തപാൽ മുഖാന്തിരം. അതിനായി വാങ്ങിയ ആളുടെ മേൽവിലാസം എഴുതി സ്പീഡ് പോസ്റ്റിനാവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി അപേക്ഷയോടൊപ്പം മറക്കരുത്.
2 0 68 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാങ്ങിയാൾക്ക് പുതിയ RC എങ്ങിനെ കിട്ടും?
Please check this video.
2 0 44 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാഹനത്തിൻ്റെ പേരിൽ എന്തെങ്കിലും ശിക്ഷാ നടപടികളോ ചെക്ക് റിപ്പോർട്ടോ പെൻ്റിംഗ് ഉണ്ടെങ്കിലോ?
അത്തരം ശിക്ഷാ നടപടികളോ ചെക്ക് റിപ്പോർട്ടോ തീർപ്പ് കൽപ്പിച്ചതിന് ശേഷമേ ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം ആയത് തീർപ്പ് കൽപ്പിക്കുമ്പോഴുള്ള ബാദ്ധ്യത വാങ്ങിയാൾക്കായിരിക്കും.
2 0 123 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാഹനത്തിൻ്റെ പേരിൽ എന്തെങ്കിലും ശിക്ഷാ നടപടികളോ ചെക്ക് റിപ്പോർട്ടോ പെൻ്റിംഗ് ഉണ്ടെങ്കിലോ?
Please check this video.
2 0 90 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023പോക്കുവരവ് സർട്ടിഫിക്കറ്റ് ഉണ്ടോ ?
There is no such certificate. You can apply for ROR which is a proof of mutation. the following article ...
2 0 2074 -
Niyas Maskan
Village Officer, Kerala . Answered on July 27,2020പോക്കുവരവ് സർട്ടിഫിക്കറ്റ് ഉണ്ടോ ?
റെവന്യൂ വകുപ് 25 ൽ അധികം സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. അതിൽ ഒന്നും പോക്കുവരവ് സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് ഇല്ല.ഒരാൾ ഒരു വസ്തു വാങ്ങുമ്പോൾ ...
2 0 3198 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 27,2021ഡാറ്റാബാങ്ക് എന്താണ്?
കൃഷിയോഗ്യമായ തണ്ണീർതടങ്ങൾ, നെൽവയൽ എന്നിവയുടെ വിസ്തീർണവും സർവേ നമ്പറും അടങ്ങിയ പട്ടിക.
3 0 2018 -
Niyas Maskan
Village Officer, Kerala . Answered on June 28,2020ഡാറ്റാബാങ്ക് എന്താണ്?
കേരളത്തിൽ ഉള്ള ഭൂമികളുടെ ഒരു രേഖയാണ് ഡേറ്റാബാങ്ക് എന്നുള്ളത്. ഡേറ്റാബാങ്കിൽ സ്ഥലത്തിന്റെ തരം (നിലം, പുരയിടം) , സർവ്വേ നമ്പർ, ബ്ലോക്ക് നമ്പർ,വിസ്തീർണം എന്നിവ കാണും.
3 0 2246