വാർഡ് മെമ്പർ സ്ഥാനവും ആശാ പ്രവർത്തക സ്ഥാനവും ഒരു പാർട്ടിയുടെ പ്രതിനിധിയായ ഒരാൾക്ക് ഒരേ സമയം ഒന്നിച്ചു നിലനിർത്താൻ നിയമസാധുത യുണ്ടോ?






ആശാ വർക്കർക്ക് വാർഡ് മെമ്പർ സ്ഥാനവും ആശാ പ്രവർത്തക സ്ഥാനവും ഒരേ സമയം ഒന്നിച്ചു നിലനിർത്തുന്നതിന് നിയമ തടസം ഇല്ല. സർക്കാരിന്റെ 01/ 03/ 2011 ലെ 12336/ ഇ എം 2/ 11/ ത.സ്വ.ഭ.വ നമ്പർ സർക്കുലർ കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question