വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് സർക്കാർ വായ്പ നൽകുമോ ?






Manu Manu
Answered on June 21,2020

KSFE യുടെ കനകധാരാ പദ്ധതി വഴി വായ്പ ലഭിക്കും.

വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് വായ്പ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

യോഗ്യതാ മാനദണ്ഡം

  • Indian Contract Act പ്രകാരം കരാറിൽ ഏർപ്പെടാൻ അർഹതയുള്ള എല്ലാ വ്യക്തികളും വായ്പയ്ക്ക് അർഹരാണ്
  • വായ്പക്കാരന് തിരിച്ചടവ് ശേഷി ഉണ്ടായിരികണം , ഇത് സൂചിപ്പിക്കുന്ന ഡോക്യൂമെന്റസ് ഹാജരാകണം

ഈ വായ്പ വിവാഹ ആവശ്യങ്ങൾക്കായി മാത്രം നൽകുന്നതിനാൽ, അതിന്റെ യഥാർത്ഥ തെളിവ് ഹാജരാക്കണം.

വായ്പക്കാരന്റ അപേക്ഷയുടെ അടിസ്ഥാനത്തിൽ KSFE അംഗീകരിച്ച പ്രശസ്ത ജ്വല്ലറികളിൽ നിന്ന് BIS 916 ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനും വായ്പക്കാരന് അവസരം നൽകും.


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide