വിവാഹിതനും വികലാംഗനുമായ (എന്ഡോസള്‍ഫാന്‍ ബാധിതന്‍) ഒരാള്‍ക്ക് റേഷന്‍ കാര്‍ഡില്‍ പേരുള്ള പിതാവിനു സ്ഥലം ഉണ്ടെന്ന് പറഞ്ഞ് നിരന്തരം വീട് അനുവദിക്കാതിരുക്കന്നത് ശരിയാണോ ? അദ്ദേത്തിന് വീട് ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്.?






ഭവനരഹിതരായ കുടുംബത്തിനാണ് ധനസഹായം അനുവദിക്കുന്നതെന്നതിനാൽ റേഷൻ കാർഡിൽ പേരുള്ള ആർക്കെങ്കിലും വാസയോഗ്യമായ വീടുണ്ടെങ്കിൽ ആ റേഷൻ കാർഡിൽ പേരുള്ള മറ്റാർക്കും  ലൈഫ് ഭവന പദ്ധതി പ്രകാരം ധനസഹായം ലഭിക്കുകയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question