വീട് പണിയാൻ വേണ്ടി സ്ഥലം നിരപ്പാക്കുമ്പോൾ അയൽക്കാരന്റെ അതിരിൽ നിന്നും എത്ര മീറ്റർ വിട്ടിട്ടാണ് മണ്ണ് നീക്കം ചെയ്യേണ്ടത്. Lateral support എത്ര മീറ്റർ വേണം?






ഒന്നരമീറ്ററിൽ കൂടുതൽ ആഴത്തിൽ മണ്ണെടുക്കുകയും എന്നാൽ മണ്ണെടുക്കുന്ന ആഴത്തേക്കാൾ കൂടുതലാണ് അവിടെനിന്നും അതിരിലേക്കുള്ള ദൂരം എങ്കിൽ അത്തരത്തിൽ മണ്ണ് നീക്കം ചെയ്യുന്നതിന് പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങണം എന്നതാണ് നിലവിലുള്ള നിയമം. അനുമതിക്കായി അപേക്ഷിക്കുമ്പോൾ അതിരിന്റെ സുരക്ഷക്കായി സ്വീകരിക്കാൻ പോകുന്ന നടപടികൾ പ്ലാനിൽ കാണിക്കണം. അത് തൃപ്തികരമാണെങ്കിൽ അനുമതി ലഭിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question