വ്യാപാര സ്ഥാപനത്തിനുളള ലൈസൻസിന്  എങ്ങനെ അപേക്ഷിക്കണം ?






Manu Manu
Answered on June 04,2020

5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച നിശ്ചിതഫോറത്തിലുളള അപേക്ഷ ഗ്രാമപഞ്ചായത്തിൽ  നിന്നോ /നഗരസഭകളിൽ നിന്നോ  അപേക്ഷിക്കണം.

പുതുതായി ആരംഭിക്കുവാൻ 30 ദിവസം മുമ്പ് അപേക്ഷ നൽകുക.കെട്ടിടം സംബന്ധിച്ച രേഖ (വാടക കെട്ടിടമാണെങ്കിൽ സമ്മതപത്രം, വാടകചീട്ട്). വസ്തു നികുതി ഒടുക്കിയതിന്റെ തെളിവ്, ലൈസൻസ് പുതുക്കുന്നതിന് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് അപേക്ഷ നൽകണം.


tesz.in
Hey , can you help?
Answer this question