സംരംഭസമുന്നതി പദ്ധതി എന്താണ് ?


Varun Varun
Answered on June 07,2020

സ്വയംതൊഴിൽമേഖലയിൽ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സംവരണേതരസമുദായാംഗങ്ങൾ ഉൾപ്പെട്ട സ്വയംസഹായസംഘങ്ങൾക്കും കൂട്ടുത്തരവാദിത്തഗ്രൂപ്പുകൾക്കും (SHG/JLG) സംരംഭസമുന്നതിപലിശസഹായപദ്ധതിയുടെ കീഴിൽ ധനസഹായം ലഭ്യമാക്കുന്നു.

SHG/JLG-ക്ക് ആറുലക്ഷം രൂപവരെയുള്ള ലോൺ തുകയുടെ 3% സ‌ബ്‌സിഡിയിനത്തിൽ ധനസഹായമായി ലഭിക്കുന്നു.


tesz.in
Hey , can you help?
Answer this question