സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ (Comprehensive Health Insurance Scheme)  കുറിച് വിവരിക്കാമോ ?






Manu Manu
Answered on June 09,2020

ആർഎസ്‌ബി‌വൈ പദ്ധതിയിൽ ഉൾപ്പെടാത്തവരാണ് ഈ പദ്ധതിയിൽ വരുന്നത്. ആസൂത്രണക്കമ്മിഷന്റെ പട്ടികയിൽ ഉൾപ്പെടാത്ത, എന്നാൽ സംസ്ഥാനസർക്കാരിന്റെ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടുന്നവരും ആസൂത്രണക്കമ്മിഷന്റെ പട്ടികയിലും സംസ്ഥാനസർക്കാരിന്റെ പട്ടികയിലും ഉൾപ്പെടാത്ത എ.പി.എൽ. കുടുംബങ്ങളുമാണു ഗുണഭോക്താക്കൾ. ചിയാൿ (CHIAK) ആണ് പദ്ധതിനിർവ്വഹണയേജൻസി.

മുതിർന്ന‌ പൗരർക്കു‌ള്ള‌ ഇൻഷുറൻസ്‌ പദ്ധ‌തി‌ (SCHIS)

6‌0‌ വയസ്സി‌നു‌ മുകളിൽ പ്രായമുള്ള‌ മുതിർന്ന‌ പൗരർക്ക്‌ 3‌0‌,00‌0‌ രൂപയു‌ടെ‌ തുടർചികിത്സാനുകൂല്യം.

ചി‌സ്‌ പ്ല‌സ്‌

ക്യാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങി‌യ‌ മാരകരോഗങ്ങൾക്ക്‌ 7‌0‌,00‌0‌ രൂപവരെയു‌ള്ള‌ സൗജന്യചികി‌ത്സ‌.


tesz.in
Hey , can you help?
Answer this question