Home |Village Office |
സഹകരണ ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന പ്രമാണം ലോൺ അടച്ചു തീർത്താൽ തിരികെ കിട്ടുന്നത് എപ്പോൾ ആണ്? അതിനു ശേഷം രജിസ്ട്രാറുടെ അടുത്ത് പോകാണമോ? ലോൺ എടുത്തിരുന്ന എന്റെ അമ്മ മരണപെട്ടു പോയി. അതു ബാങ്കിൽ അറിയിച്ചിട്ടുണ്ട്. തുടർന്നും അമ്മയുടെ പേരിൽ തന്നെ ആണ് ക്യാഷ് അടക്കുന്നത്. നടപടി ക്രമങ്ങൾ വിശദീകരിച്ചു തരാമോ?
സഹകരണ ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന പ്രമാണം ലോൺ അടച്ചു തീർത്താൽ തിരികെ കിട്ടുന്നത് എപ്പോൾ ആണ്? അതിനു ശേഷം രജിസ്ട്രാറുടെ അടുത്ത് പോകാണമോ? ലോൺ എടുത്തിരുന്ന എന്റെ അമ്മ മരണപെട്ടു പോയി. അതു ബാങ്കിൽ അറിയിച്ചിട്ടുണ്ട്. തുടർന്നും അമ്മയുടെ പേരിൽ തന്നെ ആണ് ക്യാഷ് അടക്കുന്നത്. നടപടി ക്രമങ്ങൾ വിശദീകരിച്ചു തരാമോ?
Niyas Maskan, Village Officer, Kerala
Answered on July 05,2020
Answered on July 05,2020
ലോൺ പൂർണമായും അടച്ചു കഴിയുമ്പോൾ, പണയത്തിൽ ഇരിക്കുന്ന പ്രമാണം തിരിച്ചു നൽകേണ്ടതാണ്. പക്ഷെ വായ്പ എടുത്ത വ്യക്തി മരിച്ചാൽ, ബാങ്ക് അതോറിറ്റികൾ ചിലപ്പോൾ കുടുംബവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്.
കുടുംബവകാശ സർട്ടിഫിക്കറ്റ് വില്ലജ് ഓഫീസിൽ നിന്ന് ലഭിക്കും.
ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് തഹസിൽദാറിൽ നിന്ന് ലഭിക്കും.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
madhava rao
Answered on January 09,2024We completed the Registration of a resale flat recently. When we went for Khata transfer,Village panchayat said that our names are listed twice as owners and cannot proceed with transfer. Issue is with entries done by reg. office. How to resolve?
The above issue is solved after the 2 entries entered (in their system) by Sub-Register office , ShivajiNagar (SRO) ...
1 0 111 -
Citizen Helpdesk
Curated Answers from Government Sources .If I am working and living in Delhi, Can I be a voter in my native village?
Yes, you can be a voter of your native place; the condition is only that you should not be ...
1 0 32 -
-
Sreek
Answered on July 14,2023Whether GoK has issued any guidelines stopping the issue of location certificate being issued by Village Officers?
Please refer the Govt Order (Ms) No: 45/2022/RD dated 15/02/2022
1 0 26 -
harshith reddy
Answered on May 21,2024I live in a BDA approved gated community in Bangalore. Our layout is not under BBMP jurisdiction. It is under Gram Panchayat. My building plan has been approved by BDA. If I want to make some alterations to the 13 year old building, should I approach BDA or Village Panchayat for drawing approval?
You need to approach BDA
1 0 43 -
Vikas Kumar
Answered on December 09,2022I have a plot in Yamare Village, Sarjapura. Plot is in a layout approved by Anekal Planning Authority and RERA. Who would be the concerned authority to get the G plus 2 building approval?
Process 1: From Yamare Panchayat 1.Visit Yamare Panchayat office along with all property documents. 2.Get a details plan( Structural, Electrical etc ...
1 0 728 -
-
Citizen Helpdesk
Curated Answers from Government Sources . Answered on June 09,2022Can I take e caste certificate print from Kerala. Will I need village officer to sign?
Yes you can do it by yourself through online so please visit Edistrict Kerala site and create new account ...
1 0 106 -
mathasoft
Answered on March 16,2022I am a CSC owner in Coimbatore. I want to apply Ayushman Bharat scheme for my customers who are very poor and below poverty line. But their name is not available in in the Ayushman website. No villager name is available in Madampatti village. How to add them to this scheme?
Contact CSC helpline 1800 121 3468 Working Hours : 9.30 am to 6.00 pm (On all working days) VLEs ...
1 0 841 -
Satya Patel
Answered on September 06,2023In which RI circle of Puri district is Matiapada Rev village?
MATIAPADA Revenue Village is situated under JUNEI (ଜୁଣେଇ ) RI circle of GOP Tahasil office in the district of ...
1 0 133 -
-
Citizen Helpdesk
Curated Answers from Government Sources .What are the documents required while doing the CSC Digital Seva registration as a VLE(Village Level Entrepreneur)?
Following documents mentioned below are required while doing the registration:1. Applicant photo2. Proof of Identity3. Proof of Address4. Cancelled ...
1 0 898 -
Citizen Helpdesk
Curated Answers from Government Sources .Who are VLE(Village Level Entrepreneur)’s at CSC Digital Seva Kendra?
VLE’s are Village Level Entrepreneur who delivers various government and non-government services to the end consumers from the CSC ...
1 0 1537 -
u
Answered on February 09,20211.) Can persons of all sub-divisions of all non-hindu religions of Kerala get minority certificate? 2.) Who is the highest competent authority in Kerala to issue minority certificate, and is it valid for all purposes vis-a-vis the minority certificate issued by the village officer? 3.) What is the maximum validity period of a minority certificate issued in Kerala and is it the same for all purposes? 4.) What are the complete list of purposes for which the minority certificate in Kerala issued for? 5.) What are the complete list of purposes, for which the minority certificate is issued for, in states other than Kerala?
1.) Currently, persons of ahindu (non-hindu) religions of Zoroastrian, Jain, Buddhist, Sikh, Christian, and Islam can apply for minority ...
2 0 163 -
Sakala Mission
Government of Karnataka . Answered on May 30,2024We have a property in Mylasandra Village and a gift deed needs to be done from my father’s name to my brothers name. What are the documents required and the procedure for registration?
Name of the DepartmentINSPECTOR GENERAL OF REGISTRATION AND STAMPSName of the ServiceRegistration of Land / property Whom to approach for ...
1 0 123 -
Try to help us answer..
-
Is there any seperate rules for married women in getting certificate from village office? When my partner applied for a caste certificate in her own village, she was asked to apply it in husband's village?
Write Answer
-
ഞങ്ങളുടെ ഭൂമിക്കും വീടിനുമായി ഞങ്ങളുടെ പിതാവ് ഞങ്ങളുടെ അയൽവാസികളിൽ ഒരാളിൽ നിന്ന് 4 സെന്റ് ഭൂമി വാങ്ങി. എന്റെ പിതാവിൽ നിന്ന് വസ്തുവകകൾക്കുള്ള മൊത്തം തുക അദ്ദേഹം മുൻകൂർ വാങ്ങി . ഒന്നോ അതിലധികമോ വർഷങ്ങൾക്ക് ശേഷം ഉടമ്പടി ചെയ്തു. പക്ഷേ, ആ ഭൂമിക്ക് ഞങ്ങൾക്ക് വസ്തുനികുതി ചെയ്യാൻ കഴിയില്ല. കാരണം ആ വസ്തുവിന് വില്ലേജ് ഓഫീസിൽ ബാധ്യതയുണ്ട്. കാരണം, പഴയ ഭൂവുടമ തന്റെ സ്വത്ത് മുഴുവൻ ഒരു ബാങ്കിൽ പണയം വയ്ക്കുകയും വായ്പ നൽകുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം ബാങ്കിൽ നിന്നുള്ള വായ്പ അടച്ചു. പക്ഷേ അയാൾ ആ വസ്തുവിൽ പോക്ക് വരവ് ( പേരിൽ കൂട്ടൽ ) ചെയ്തിട്ടില്ല. അയാൾ അത് ചെയ്യാൻ തയ്യാറല്ല. അതിനാൽ എന്ത് ചെയ്യാൻ പറ്റും?
Write Answer
-
Is there any seperate rules for married women in getting certificate from village office? When my partner applied for a caste certificate in her own village, she was asked to apply it in husband's village?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87521 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65109 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്ക്രീമിലെയര് ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2497 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234