Home |Kerala Land Registration |
സിവിൽ കോടതികളിൽ ഒരു സിവിൽ ഭൂമി തർക്ക കേസ് പരിഹരിക്കാൻ എത്ര സമയമെടുക്കും ?
സിവിൽ കോടതികളിൽ ഒരു സിവിൽ ഭൂമി തർക്ക കേസ് പരിഹരിക്കാൻ എത്ര സമയമെടുക്കും ?
James Joseph Adhikarathil, Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502
Answered on September 21,2020
Answered on September 21,2020
കൃത്യമായ ഒരു സമയപരിധി പറയാൻ സാധ്യമല്ല.കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം , നിങ്ങളുടെ അഭിഭാഷകരുടെ മിടുക്ക് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
Anil kumar
Answered on August 07,2020
Answered on August 07,2020
കൃത്യമായ സമയപരിധി പറയുവാൻ സാധ്യമല്ല! ഓരോ കോടതിയിലും കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം അനുസരിച്ചു വൈകും,
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide