സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതിയെ കുറിച് വിവരിക്കാമോ ?






Lakshmi Lakshmi
Answered on June 15,2020

ലഭിക്കുന്ന സഹായം/സേവനം:50,000 രൂപ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾ മരിച്ചാൽ എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ ധനസഹായം നൽകുന്നു.

ബി.പി.എൽ വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാവു മരിച്ചാൽ പരമാവധി 50,000 രൂപ ധനസഹായം ലഭിക്കുന്നു.

അപേക്ഷിക്കേണ്ട വിധം:വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസഡയറക്ടർക്ക് അപേക്ഷ നൽകണം

അപേക്ഷിക്കേണ്ടത്:വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന


tesz.in
Hey , can you help?
Answer this question