സ്ത്രീ വിവാഹം കഴിക്കുന്നതിന് മുൻപ് ഗർഭം ധരിക്കുകയും. മറ്റൊരാളെ അതിന് ശേഷം വിവാഹം കഴിക്കുകയും. പ്രസവ ശേഷം ഭർത്താവ് ഡൈവേയ്സ് ചെയ്യുകയും ചെയ്താൽ. പിന്നീട് കുട്ടിയുടെ യഥാർത്ഥ അച്ഛൻ കുട്ടിയെ സ്വീകരിക്കുകയും ചെയ്താൽ. ജനന സർട്ടിഫിക്കറ്റ് എങ്ങനെ പേര് മാറ്റാൻ കഴിയും ?






വിവരിച്ചിട്ടുള്ള സാഹചര്യത്തിൽ കുട്ടിയുടെ ജനന രജിസ്റ്ററിൽ ചേർത്തിട്ടുള്ള പിതാവിന്റെ പേര് ഡി.എൻ.എ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തിരുത്തുന്നതിന് കഴിയുകയുള്ളൂ. കൂടുതൽ വിശദംശങ്ങൾക്ക് സർക്കാരിന്റെ 16/12/ 2015 ലെ 142/ ആർ.ഡി 3 / 15/ ത.സ്വ.ഭ.വ നമ്പർ സർക്കുലർ കാണുക. സർക്കുലർ അറ്റാച്ച് ചെയ്യുന്നു.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide