സർക്കാർ നൽകുന്ന ലൈഫ്മിഷൻ  ഭവനങ്ങൾക് 450 square feet ഏർപ്പെടുത്തിയിരുന്ന മാനദന്ധം  മാറ്റിയോ? കൂടാതെ  കുന്നിൻ മേഖലകളിൽ  നാലു ലക്ഷം  എന്നുള്ളത് ആറ്  ആക്കിയോ?


വീടിന്റെ വിസ്തീർണം സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ വീട് പൂർത്തിയായിട്ടുണ്ടെങ്കിൽ വീടിന്റെ വിസ്തീർണം പരിഗണിക്കാതെ അവസാന ഗഡു നൽകും. പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ പട്ടിക വർഗ്ഗ ഗുണഭോക്താക്കൾക്കാണ് 6 ലക്ഷം രൂപ ധസഹായമായി ലഭിക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question