റേഷൻ കാർഡ് എങ്ങനെ ആധാർ കാർഡുമായി ലിങ്ക് ചെയ്യാം ?
നിങ്ങൾക്ക് റേഷൻ കാർഡിനെ ആധാർ കാർഡുമായി 4 തരത്തിൽ ലിങ്കു ചെയ്യാനാകും.
-
Civil Supplies website വഴി ഓൺലൈനായി ആധാർ ലിങ്ക് ചെയാവുന്നതാണ് . ഇതിനായി ഓഫീസിൽ ഹാജരാറകണ്ടതില്ല.
-
അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ ലിങ്ക് ചെയാവുന്നതാണ്. ആധാറിന്റെ പകർപ്പം റേഷൻകാർഡം കൂടി നൽകിയാൽ മതി.
-
താലൂക്ക് സപ്ലൈ ഓഫീസ് വഴിയും ആധാർ ലിങ്ക് ചെയാവുന്നതാണ്. ആധാറിന്റെ പകർപ്പം റേഷൻകാർഡം കൂടി നൽകിയാൽ മതി.
-
E-PoS മഷീനുകൾ വഴി റേഷൻകടകളിലം ആധാർ ലിങ്ക് ചെയാവുന്നതാണ്. ലിങ്ക് ചെയ്യപ്പെടേണ്ട ആധാറിന്റെ ഉടമകൾ ഓരോരുത്തരും റേഷൻകടയിൽ എത്തേണ്ടെയാണ്.
റേഷൻ കാർഡും ആധാറുമായി ഓൺലൈൻ ലിങ്കിംഗ്
റേഷൻ കാർഡും ആധാറുമായി ഓൺലൈനായി ലിങ്ക് ചെയ്യിക്കാനുള്ള വിധം
-
Civil Supplies website ലോഗിൻ ചെയുക
-
Citizen Login എന്ന ബട്ടൺ ക്ലിക് ചെയുക
-
Citizen ബട്ടൺ ക്ലിക് ചെയുക
-
നിലവിൽ ലോഗിൻ ID ഉണ്ടെങ്കിൽ ലോഗിൻ ചെയുക . ലോഗിൻ ID ഇല്ലെങ്കിൽ ക്രീയേറ്റ് ചെയുക.
ലോഗിൻ ID ക്രീയേറ്റ് ചെയുന്ന വിധം
-
Create an Account എന്ന ബട്ടണിൽ ക്ലിക് ചെയുക.
-
പുതിയ റേഷൻ കാർഡിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് No എന്നു മറുപടി നൽകുക.
-
റേഷൻ കാർഡിലെ ഏതെങ്കിലും അംഗത്തിന് റേഷൻ കാർഡുമായി ആധാർ ബന്ധമുണ്ടെങ്കിൽ, ആ ആധാർ, റേഷൻ കാർഡ് നമ്പർ എന്നിവ നൽകുക. Validate ക്ലിക്കു ചെയ്യുക. കുടുംബത്തിലെ അംഗങ്ങളാരും റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, അക്ഷയ സെന്റർ അല്ലെങ്കിൽ താലൂക്ക് വിതരണ ഓഫീസ് വഴി അപേക്ഷിക്കുക
-
ലോഗിൻ ID(പരമാവധി 10 അക്ഷരം), പാസ്സ്‌വേർഡ് , പേര് , ഇമെയിൽ , മൊബൈൽ നമ്പർ എന്നിവ നൽകുക.
യൂസർ ID ലഭിച്ചു കഴിഞ്ഞാൽ മുകളിൽ പറഞ്ഞ പ്രകാരം ലോഗിൻ ചെയ്യാവുന്നതാണ്
-
AADHAAR ENTRY എന്ന ടാബിൽ ക്ലിക് ചെയ്യുക.
-
ആധാർ സീഡ് ചെയ്‌തിട്ടില്ലാത്തവരുടെ പേര് സെലക്ട് ചെയ്യുക.
-
ആധാർ നമ്പർ സീഡ് ചെയുക. UPDATE ബട്ടൺ ക്ലിക് ചെയ്യുക.
-
ആധാർ സീഡ് ചെയ്ത ശേഷം ആധാർ കാർഡിപ്പന്റ പകർപ് PDF രൂപത്തിൽ അപ്‌ലോഡ് ചെയ്യുക. ആയതിന് Select Member എന്ന ബോക്സിൽ നിന്ന് അംഗത്തെ സെലക്ട് ചെയ്യുക .
-
Browse ബട്ടണിൽ ക്ലിക് പ്പെയ്ത് PDF ഫയൽ അറ്റാച്ച് പ്പെയ്യുക. PDF ഫയലിന്റെ വെയിറ്റ് 100 KB യിൽ കുറവായിരിക്കണം