അയൽവാസിയുടെ നായ മൂലം എനിക്ക് സ്ഥിരമായി നാശനഷ്ടം ഉണ്ടായാൽ എവിടയാണ് പരാതി പറയേണ്ടത് ?






നായയെ വളർത്തുവാൻ സമീപത്തെ മൃഗഡോക്ടറുടെ ശുപാർശ പ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ ലൈസൻസ് വേണം. കൂട്ടിലിട്ടു വേണം വളർത്തുവാൻ. അഴിച്ചുവിട്ടുവളർത്തുന്നത് കുറ്റകരമാണ്. കൂടുതൽ എണ്ണം വളർത്തുന്നതു കൊണ്ട് ദുർഗന്ധവും, പരിസര മലിനീകരണവുമുണ്ടായാൽ അയൽവാസികൾക്കു പരാതിപ്പെടാം.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question