ഇന്ത്യയില്‍ ഏതു ബാങ്കില്‍ വേണമെങ്കിലും NRI-ക്ക്‌ അക്കൗണ്ട്‌ സൂക്ഷിക്കാന്‍ കഴിയുമോ ?






Vinod Vinod
Answered on July 09,2020

അംഗീകൃത ഡീലര്‍ ലൈസന്‍സുള്ള ബാങ്കുകള്‍ക്കും (അതായത്‌ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ബാങ്കുകള്‍ ) ഇതിനായി റിസര്‍വ്വ്‌ ബാങ്ക്‌ അനുവാദം കൊടുത്തിട്ടുള്ള ബാങ്കുകള്‍ക്കും മാത്രമേ NRI - കളുടെ പേരില്‍ അക്കൗണ്ട്‌ കൈകാര്യം ചെയ്യാന്‍ കഴിയൂ.

അംഗീകൃത ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ ഡീലര്‍മാരല്ലെങ്കിലും ചില സഹകരണ വാണിജ്യ ബാങ്കുകള്‍ക്ക്‌ (അംഗീകൃത ബാങ്കുകളെന്നു വിവക്ഷിക്കപ്പെടുന്നവ) രൂപയില്‍ വിനിമയം നടത്തുന്ന NRI -കളുടെ അക്കൗണ്ട്‌സ്‌ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേകം അനുമതി നല്‌കിയിട്ടുണ്ട്.


tesz.in
Hey , can you help?
Answer this question