എങ്ങനെയാണ് മുനിസിപ്പാലിറ്റി പ്രദേശത്തുള്ള വീടിനും സ്ഥലത്തിനും വിൽക്കുവാൻ വേണ്ടി വിലയിടുന്നത്?






വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് എന്നിവയിലുള്ള ചോർച്ച ഒഴിവാക്കുന്നതിലേക്കായി  SRO No.266/2020 dated 31/03/2020 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഭൂമിയുടെ ന്യായ വില സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. Fair Value of Land in Kerala എന്ന ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ നൽകിയാൽ ഏതൊരു ഭൂമിയുടെയും ന്യായ വില അറിയാൻ കഴിയും. പ്രധാനമായും സമീപകാലത്തു നടന്നിട്ടുള്ള ട്രാൻസാക്ഷനുകളിലെ വില പരിശോധിച്ചിട്ടാണ് ഭൂമിയുടെ ന്യായ വില സർക്കാർ നിശ്ചയിക്കുന്നത്.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question