Home |Kerala Land Registration |
എനിക്ക് 3 സെൻറ് സ്ഥലം ഉണ്ട്. ഇപ്പോൾ RR നോട്ടീസ് വന്നിട്ടുണ്ട് ,ഇത് സംബന്ധിച് ഞാൻ ഏത് ഓഫീസുമായിട്ടാണ് ബന്ധപ്പെടേണ്ടത് ?
എനിക്ക് 3 സെൻറ് സ്ഥലം ഉണ്ട്. ഇപ്പോൾ RR നോട്ടീസ് വന്നിട്ടുണ്ട് ,ഇത് സംബന്ധിച് ഞാൻ ഏത് ഓഫീസുമായിട്ടാണ് ബന്ധപ്പെടേണ്ടത് ?
![](/assets/avatars/avatar-5edc823ebb65c.jpg)
Answered on July 14,2020
കളക്ടറേറ്റിലെ അല്ലെങ്കിൽ താലൂകിലെ RR സെക്ഷൻ ഓഫീസ് ആണ് RR നോട്ടീസ് അയക്കുന്നത്.അവരെ ആണ് ബന്ധപ്പെടേണ്ടത്
![](/assets/avatars/avatar-612826ad9f487.jpg)
Answered on September 15,2020
നോട്ടീസിൽ പ്രകാരമുള്ള ഉള്ള തുക അടയ്ക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ വില്ലേജ് ഓഫീസിൽ അടച്ച് റവന്യൂ റിക്കവറി നടപടികളിൽ നിന്നും ഒഴിവാക്കാം.9447464502 Jamesadhikaram
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide