Home |KSFE |
എന്റെ NRE അക്കൗണ്ടിലുള്ള FD പണം KSFE യിലേയ്ക്ക് മാറ്റുന്നത് ഗുണകരമായിരിക്കുമോ? സീനിയർ സിറ്റിസൻ ആണ്.
എന്റെ NRE അക്കൗണ്ടിലുള്ള FD പണം KSFE യിലേയ്ക്ക് മാറ്റുന്നത് ഗുണകരമായിരിക്കുമോ? സീനിയർ സിറ്റിസൻ ആണ്.
KSFE, Government of Kerala
Answered on March 07,2022
Answered on March 07,2022
സീനിയർ സിറ്റിസൺ കാർക്ക് KSFE യിൽ 6.75% പലിശയാണ് ലഭിക്കുക.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
Related Questions
-
KSFE
Government of Kerala . Answered on May 20,2024എനിക്ക് ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലി. KSFE ഹോം ലോൺ ലഭിക്കാൻ സാലറി സ്ലിപ്പും ,സാലറി സര്ടിഫിക്കറ്റും മതിയോ ,ബാങ്ക് സ്റ്റെമെന്റ്റ് ആവശ്യമുണ്ടോ ? ക്രെഡിറ്റ് സ്കോർ നോക്കുന്നുടോ
Ksfe യിൽ home loan ലഭിക്കാൻ വീട് വെയ്ക്കുവാൻ ഉദ്ദേശിക്കുന്ന വസ്തുവാണ് ജാമ്യമായി സ്വീകരിക്കുന്നത്. കൂടാതെ repayment capacity വിലയിരുത്തുന്നതിനായി, salary slip, Bank statement ...
1 0 70 -
KSFE
Government of Kerala . Answered on February 21,202415 lak 100 masam chitti epozhum udo? Aneshichapoll 10 lak 100 masam ullu ennu parayunnu ?
ഓരോ ശാഖയിലും ചിട്ടികൾ വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് https://ksfe.com/ സന്ദർശിക്കുക.
1 0 15 -
KSFE
Government of Kerala .KSFE Power app not working in old android phone. What to do?
Android Version 10 അല്ലെങ്കിൽ മുകളിൽ ഉള്ള ഫോണുകളിൽ മാത്രമേ Power App ലഭ്യമാവൂ.
1 0 240 -
KSFE
Government of Kerala .KSFE Power app gulfil kitumo?
ഖത്തർ മുതലായ ചില രാജ്യങ്ങൾ ഒഴികെ കിട്ടും.
1 0 18 -
KSFE
Government of Kerala .ഫാമിലി മെമ്പേഴ്സിന്റെ ചിട്ടികൾ KSFE പവർ ആപ്പിൽ കിട്ടുമോ?
Registration നു വേണ്ടി Power App - ൽ നൽകുന്ന പാൻകാർഡ് നമ്പർ താങ്കൾക്ക് ചിട്ടി ഉള്ള ശാഖ/ശാഖകളിൽ നൽകിയിട്ടുണ്ടെങ്കിൽ ആ Customer Id യിൽ ...
1 0 15 -
KSFE
Government of Kerala .KSFE പവർ ആപ്പിൽ ചിട്ടി Link ചെയ്യാൻ പറ്റുന്നില്ല?
വീണ്ടും ശ്രമിക്കുക. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ ശാഖയുമായോ / 9446006217/9446001861 എന്ന നമ്പറിലോ ബന്ധപ്പെടുക.
1 0 5 -
KSFE
Government of Kerala .Pancard illenkil KSFE Power app register cheyan pathumo?
സാധിക്കില്ല.
1 0 9 -
KSFE
Government of Kerala .Oru 6 lakh nte chitty thudakkathil thanne veenukazhinjal paisa kittan vendi njn gold anu kodukkunathenkil ethra pavan gold security ayit kodukkanda varum.Ipol gold nu 43 thousand aduth vila und oru pavanu
ചിട്ടിയിൽ ഇനി അടയാനുള്ള തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്. സ്വർണ്ണം ഈടായി നൽകുമ്പോൾ ഈട് നൽകുന്ന ദിവസത്തെ gram rate അനുസരിച്ചേ എത്ര വേണമെന്ന് നിശ്ചയിക്കാനാകൂ.
1 0 12 -
KSFE
Government of Kerala .10 lakhsnte 2 chitty chernnu after 2 year kazhinju vilikunnathinu eedu salary certificate mathiyakumo government employede. Salary 35000 anegil athu vachu randu chitty vilikan sadhikumo
ചിട്ടി വിളിച്ചു കഴിഞ്ഞാൽ ഇനി അടയാനുള്ള തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്. സാലറി സർട്ടിഫിക്കറ്റ് ജാമ്യമായി നൽകുമ്പോൾ (BP+DA) യുമായി ബന്ധപ്പെട്ട നിയമങ്ങളാണ് നിലവിലുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ...
1 0 8 -
KSFE
Government of Kerala . Answered on November 09,2023Substitute cheyan aarum ella enkill KSFE chitty close cheyan sadhikumo?
ചിട്ടി കാലാവധി കഴിഞ്ഞാൽ അടച്ച തുക തിരികെ ലഭിക്കുന്നതാണ്.
1 0 35 -
KSFE
Government of Kerala . Answered on November 09,2023How long does it typically take for KSFE to disburse the lelam amount to a KSFE Pravasi chitty customer?
Normally, if the security is submitted properly, chitty prize money will be disbursed on the next auction date of ...
1 0 158 -
KSFE
Government of Kerala .എനിക്ക് മാസം പതിനായിരം രൂപ അടയ്ക്കാൻ സാധിക്കും. അപ്പോൾ ഞാൻ ഏത് ചിട്ടിയിൽ ആണ് ചേരേണ്ടത്?
പതിനായിരം രൂപയോ അതിൽ താഴെയോ തവണസംഖ്യ വരുന്ന ചിട്ടിയിൽ ചേരാവുന്നതാണ്. ഓരോ ശാഖയിലും ചിട്ടി വ്യത്യസ്തമാണ്. ചിട്ടി വിവരങ്ങൾക്ക് അടുത്തുള്ള കെ.എസ്.എഫ്.ഇ ശാഖയുമായി ബന്ധപ്പെടുക. അല്ലെങ്കിൽ ...
1 0 11 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 90243 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3198 66528 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6801 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 421 8397 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19409 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2791 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6765 -
KSFE
Government of Kerala . Answered on January 23,2023How to check my sugama account balance online?
ഇപ്പോൾ അതിനുള്ള online സംവിധാനം സജ്ജമായിട്ടില്ല. എന്നാൽ ശാഖകളിലേയ്ക്ക് മെയിൽ ചെയ്താൽ ബാലൻസ് അറിയിക്കുന്നതാണ്.
1 0 1813 -
Niyas Maskan
Village Officer, Kerala . Answered on July 30,2020How long is one and same certificate valid? Who will issue it if i have to produce before the American consulate? Is it valid for use if my name is different in land related documents?
One and the Same certificate has lifetime validity now.If the certificate is to be submitted to any institution within ...
1 0 5011 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2392