ഒരു കാർഡിൽ നിന്ന് പേര് മറ്റൊരു സ്ഥലത്തേ റേഷൻ കാർഡിൽ ചേർക്കാൻ എന്ത് ചെയ്യണം ?
Answered on July 01,2020
രണ്ട് കാര്‍ഡും ഒരേ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലാണെങ്കിൽ
രണ്ട് റേഷന്‍ കാര്‍ഡുകളും, നിലവിൽ പേരുള്ള കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രവുമായി അക്ഷയ കേന്ദ്രത്തിലെത്തുക. ഏത് കാര്ഡിലേയ്ക്കാണോ ചേര്‍ക്കേണ്ടത് അതിലേയ്ക്ക് addition of member എന്ന അപേക്ഷ നല്‍കുക. അതിന് ശേഷം അപേക്ഷയുടെ printout-ഉം രണ്ട് റേഷന്‍ കാര്‍ഡുകളും കൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക.
രണ്ട് കാര്‍ഡും ഒരേ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ അല്ലെങ്കിൽ
ആദ്യം നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി Transfer of Member എന്ന online അപേക്ഷ നല്‍കുക. ആ അപേക്ഷ ആദ്യത്തെ താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം, പേര് കുറവ് ചെയ്ത് ലഭിച്ച രേഖ, പുതിയ താലൂക്കിലെ റേഷന്‍ കാര്ഡ്ക എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി Addition of Member എന്ന online അപേക്ഷ നല്‍കുക.ആ അപേക്ഷയുടെ Printout-ഉം റേഷന്‍ കാര്‍ഡും പുതിയ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കുക
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020റേഷൻ കാര്‍ഡ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
റേഷൻ കാർഡുകൾ നഷ്ടപ്പെട്ടതിന് പകരമായി പുതിയ റേഷൻ കാർഡ് അനുവദിപ്പിക്കേണ്ട കാര്യമില്ല. പഴയ റേഷൻ കാർഡിന്റെ ഡ്യൂപ്ളിക്കേറ്റ് എടുക്കാവുന്നതേയുള്ളൂ. ഇതിനായി ഓരോ റേഷൻ കാർഡിന്റെയും കുടുംബനാഥൻ ...
2 0 2533 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 17,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ ഓൺലൈനായി ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അത് റേഷൻ കാർഡ് എടുക്കുന്നതിനുൾപ്പെടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ...
2 0 481 -
-
Citizen Helpdesk
Curated Answers from Government Sources . Answered on December 26,2020ഒരു റേഷൻ കട തുടങ്ങാൻ എന്ത് ചെയ്യണം ?
Normally, Govt will issue notification, when vacancy arises. For more details in this regard, contact the Taluk supply officer in your ...
1 0 2071 -
Citizen Helpdesk
Curated Answers from Government Sources . Answered on April 22,2021റേഷൻ കാർഡിൽ നിന്ന് പേര് കളയാൻ എന്താ ചെയ്യേണ്ടത് ?
അക്ഷയ / സിറ്റിസണ്‍ ലോഗിൻ വഴി Reduction of member എന്ന അപേക്ഷ നല്‍കുക. Source: This answer is provided by Department of Food and Civil ...
1 0 361 -
Citizen Helpdesk
Curated Answers from Government Sources . Answered on May 19,2021റേഷൻകാർഡിൽ ഓൺലൈൻ ആയി പേരുചേർക്കാൻ പറ്റുമോ. എങ്കിൽ അതിനുള്ള വഴി ഒന്ന് പറഞ്ഞുതരുമോ?
Use the service "Addition of member" through any of the Akshaya centres or through citizen login. Source : This answer is provided by Civil Supplies ...
1 0 401 -
-
Citizen Helpdesk
Curated Answers from Government Sources . Answered on June 15,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
Regarding Ration card application, birth certificate is enough. Source: This answer is provided by Civil Supplies Department, Kerala.
2 0 381 -
Citizen Helpdesk
Curated Answers from Government Sources . Answered on July 23,2021എന്റെ ഉമ്മയുടെ പേരിൽ ആണ് റേഷൻ കാർഡ് നിലവിൽ എന്റെ പേരും ആ കാർഡിൽ ഉണ്ട് ഉമ്മയുടെ കാൻസർ രോഗം കാരണം ബിപിൽ കാർഡ് ആണ് നിലവിൽ ഉള്ളത് അതിൽ എന്റെ മക്കളുടെ പേര് കൂടി ചേർക്കാനുള്ള സമയം കൂടി ആയിരിക്കുന്നു. എന്റെ മക്കളുടെ പ്രസവം വിദേശത്ത് നിന്നാണ് നടന്നത്. (ബർത്ത് സർട്ടിഫിക്കറ്റല് വിദേശത്തു ആണ് ജനിച്ചത്) പേര് ചേർക്കുന്നത് മൂലം നിലവിലുള്ള ബിപിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ?
നഷ്ടപ്പെടില്ല. കൂടാതെ, കുട്ടികളുടെ പേര് ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണ്. Source: This answer is provided by Civil Supplies Helpdesk, Kerala
1 4 65 -
Citizen Helpdesk
Curated Answers from Government Sources . Answered on August 04,2021ഞാൻ നിലവിൽ വിവാഹമോചിതയാണ്. ആദ്യഭർത്താവിന്റെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുന്നതിനും എന്റെ മാതാപിതാക്കളുടെ റേഷൻ കാർഡിലേക്കും വീണ്ടും പേര് ചേർക്കുന്നതിനും എന്താണ് നടപടി ക്രമങ്ങൾ. ആദ്യ ഭർത്താവിന്റെ കാർഡിൽ പ്രവാസിയായിട്ടാണ് കിടക്കുന്നത്. ഇപ്പോളും ഞാൻ വിദേശത്താണ്. വരുമാനസെര്ടിഫിക്കറ്റ് ആവശ്യമായിട്ടുണ്ടോ. അതിനു എന്താണ് ചെയ്യേണ്ടത്?
രണ്ടു കാര്‍ഡുകളും ഒരേ താലൂക്കിലാണെങ്കിൽ നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം,പേര് ...
1 0 179 -
-
Venu Mohan
Citizen Volunteer, Kerala . Answered on August 11,2021റേഷൻ കാർഡിലെ എൻ ആർ കെ മാറുവാൻ എന്ത് ചെയ്യണം?
ആദ്യം സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുക.അതിനുള്ള പ്രക്രിയ താഴെ കൊടുത്തിരിക്കുന്നു. സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ പ്രവേശിക്കുക. Citizen Login എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Citizen ബട്ടൺ ക്ലിക്ക് ചെയ്യുക. Create an Account എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. പുതിയ റേഷന്‍ ...
2 0 148 -
Citizen Helpdesk
Curated Answers from Government Sources . Answered on August 11,2021റേഷൻ കാർഡിലെ എൻ ആർ കെ മാറുവാൻ എന്ത് ചെയ്യണം?
Submit "Change Residence status" application Source: This answer is provided by Civil Supplies Helpdesk, Kerala.
2 0 29 -
Citizen Helpdesk
Curated Answers from Government Sources . Answered on September 12,2021സ്വന്തമായി വീടില്ല.തറവാട് വക സ്ഥലത്ത് PMAY പദ്ധതി പ്രകാരം വീടിന് അപേക്ഷിക്കാൻ എന്റെ പേരിൽ റേഷൻ കാർഡ് എടുക്കണം. ഭർത്താവും കുട്ടിയും ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലും എന്റെ പേര് എന്റെ വീട്ടിലെ കാർഡിലും ആണ്. ഭർത്താവിനു തറവാട്ടിലെ കാർഡിൽ നിന്നും പേരു മാറ്റി വരാൻ സമ്മതം അല്ല. കുട്ടിയെ മാത്രം ഉൾപ്പെടുത്തി എന്റെ പേരിൽ റേഷൻ കാർഡ് എടുക്കാൻ പറ്റുമോ? 2 വയസ്സ് കഴിഞ്ഞ കുട്ടിയെ അവിടുത്തെ കാർഡിൽ നിന്നും മാറ്റി മാതാവ് ആയ എന്റെ കാർഡിൽ ഉൾപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം.?
പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് വീട്ട് നമ്പര്‍ ആവശ്യമാണ്. Source: This answer is provided by Civil Supplies Helpdesk, Government of Kerala.
1 0 90 -
Citizen Helpdesk
Curated Answers from Government Sources . Answered on September 16,2021പഴയ വീട് പൊളിച്ച് നിക്കി റേഷൻ കാർഡിലെ പഴയ നമ്പർ മാറ്റി പുതിയ നമ്പർ ചേർക്കാൻ എന്തല്ലാം ചെയ്യണം?
Submit house number change application (General details --> Card attributes--> House number) either through citizen login or through akshaya. ...
1 0 282 -
Citizen Helpdesk
Curated Answers from Government Sources . Answered on September 16,2021നിലവിൽ ഉള്ള റേഷൻ കാർഡിൽ നിന്നും പേര് മാറ്റി സ്വന്തം പേരിൽ റേഷൻ കാർഡ് എടുക്കാൻ എന്തൊക്കെ രേഖകൾ വേണം?എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?
Application can be submitted online either through Akshaya or through citizen login. New card owner's passport size photo, address proof, ...
1 0 305 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89822 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6608 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8239 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19327 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025