കല്യാണ മണ്ഡപങ്ങൾ ഓഡിറ്റോറിയം എന്നിവയ്ക്ക് പാർക്കിങ് ഏരിയ നിർബന്ധമാണോ ? ഏതു രേഖ പരിശോധിച്ചാൽ പാർക്കിംഗ് ഏരിയ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും ?


പാർക്കിംഗ് ഏരിയ  നിർബന്ധമാണ്. 2019 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ/ 2019 ലെ കേരള മുനിസിപ്പാലിറ്റി നിർമാണ ചട്ടങ്ങളിലെ ചട്ടം 29 ഉം ആ ചട്ടങ്ങളിലെ പട്ടിക 10 ഉം കാണുക. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question