Home |Vidyasree Scheme |
കുടുംബശ്രീ വഴി ഉള്ള ലാപ്ടോപ് ചിട്ടിയിൽ ചേർന്നു, പക്ഷെ ഞാൻ ഒരാൾ മാത്രമേ ആ ചിട്ടിയിൽ ഉള്ളു, അത് കൊണ്ട് പ്രസിഡണ്ടും സെക്രട്ടറിയും പറയുന്നത് ഒരാൾക്ക് വേണ്ടി അടക്കാൻ പോകാൻ ചിലവ് കൂടുതൽ ആണെന്നൊക്കെ ആണ്. ചിട്ടിയിൽ ചേർന്ന ആൾക്ക് ഇതിൽ നേരിട്ട് അടക്കാൻ പറ്റുമോ? ഓൺലൈൻ ആയി അടക്കാൻ പറ്റുമോ?
കുടുംബശ്രീ വഴി ഉള്ള ലാപ്ടോപ് ചിട്ടിയിൽ ചേർന്നു, പക്ഷെ ഞാൻ ഒരാൾ മാത്രമേ ആ ചിട്ടിയിൽ ഉള്ളു, അത് കൊണ്ട് പ്രസിഡണ്ടും സെക്രട്ടറിയും പറയുന്നത് ഒരാൾക്ക് വേണ്ടി അടക്കാൻ പോകാൻ ചിലവ് കൂടുതൽ ആണെന്നൊക്കെ ആണ്. ചിട്ടിയിൽ ചേർന്ന ആൾക്ക് ഇതിൽ നേരിട്ട് അടക്കാൻ പറ്റുമോ? ഓൺലൈൻ ആയി അടക്കാൻ പറ്റുമോ?
KSFE, Government of Kerala
Answered on October 30,2020
Answered on October 30,2020
കെ.എസ്.എഫ്.ഇ. യും കുടുംബശ്രീ മിഷനും ചേർന്നാണ് ലോപ് ടോപ്പുകൾ പ്രദാനം ചെയ്യുന്ന വിദ്യാശ്രീ പദ്ധതി ആരംഭിച്ചിട്ടുള്ളത്. അതു പ്രകാരം അയൽക്കൂട്ടത്തിന്റെ പേരിലാണ് സുഗമ അക്കൗണ്ട് ചേരേണ്ടത്. പ്രസിഡണ്ടിന്റേയും സെക്രട്ടറിയുടേയും അനുമതിയോടെ പദ്ധതിയിൽ ചേർന്ന ആൾക്ക് നേരിട്ട് സുഗമ അക്കൗണ്ടിൽ പണം അടയ്ക്കാവുന്നതാണ്.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയിലൂടെസംസ്ഥാന IT വകുപ്പിന്റെ അംഗികാരമുള്ള സ്ഥാപനങ്ങളുടെ ലാപ്ടോപ്പ് വാങ്ങുവാന്‍ മാത്രമേ തുക അനുവദിക്കുകയുള്ളു. അത് കൊണ്ട് ഏതൊക്കെ കമ്പനിയുടെ ലാപ് ടോപ് വാങ്ങാൻ പറ്റും ?
Feb 16, 2021 : M/s. Coconics, M/c Acer, M/s. HP, M/s. Lenovo എന്നീ കമ്പനികളെയാണ് കെ.എസ്.എഫ്.ഇ. വിദ്യാശ്രീ പദ്ധതി വഴി ലാപ് ടോപ്പുകൾ ...
1 0 33 -
KSFE
Government of Kerala . Answered on August 13,2020കുടുംബശ്രീയിലെ ഒരു യൂണിറ്റിൽ ഉള്ള എല്ലാ അംഗങ്ങളും KSFE വിദ്യശ്രീയിൽ ചേരണം എന്ന് ഉണ്ടോ ?
ഇല്ല.എന്നാൽ ഒരു അയൽക്കൂട്ടത്തിലുള്ള പദ്ധതിയിൽ ചേരാൻ താല്പര്യം ഉള്ള എല്ലാ അംഗങ്ങളും ഒന്നിച്ചു വേണം ചേരാൻ. പിന്നീട് അവസരം ലഭിക്കുന്നതല്ല.
1 0 88 -
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയിലൂടെസംസ്ഥാന IT വകുപ്പിന്റെ അംഗികാരമുള്ള സ്ഥാപനങ്ങളുടെ ലാപ്ടോപ്പ് വാങ്ങുവാന്‍ മാത്രമേ തുക അനുവദിക്കുകയുള്ളു. അത് കൊണ്ട് ഏതൊക്കെ കമ്പനിയുടെ ലാപ് ടോപ് വാങ്ങാൻ പറ്റും ?
Feb 16, 2021 : M/s. Coconics, M/c Acer, M/s. HP, M/s. Lenovo എന്നീ കമ്പനികളെയാണ് കെ.എസ്.എഫ്.ഇ. വിദ്യാശ്രീ പദ്ധതി വഴി ലാപ് ടോപ്പുകൾ ...
1 0 33 -
KSFE
Government of Kerala . Answered on August 10,2020Which company's laptop can we buy using Vidyasree Scheme?
The list is being finalised. Details will be intimated as soon as possible.
1 0 19 -
KSFE
Government of Kerala . Answered on August 10,2020KSFE വിദ്യാശ്രീ പദ്ധതി വഴി ലാപ്ടോപ് ലഭിക്കുന്നത് പഞ്ചായത്തിൽനിന്നും നേരിട്ടാണോ?
Feb 16, 2021: കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ലാപ് ടോപ്പുകൾ നൽകുക. Aug 10, 2020 : നടപടിക്രമങ്ങൾ പൂർത്തിയായാലേ ഇതു സംബന്ധിച്ചുള്ള മറുപടി നൽകുവാൻ കഴിയുകയുള്ളൂ.
1 0 67 -
-
KSFE
Government of Kerala .എന്ന് മുതൽ KSFE വായ്പ ലാപ്ടോപ് പദ്ധതി തുടങ്ങും ?
Laptop Scheme (Vidhya Sree) is in force from 15.07.2020 onwards.
1 0 95 -
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയെ കുറിച് വിവരിക്കാമോ ?
കുടുംബശ്രി അംഗങ്ങളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്കു ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു വേണ്ടി ലാപ്ടോപ് വാങ്ങുന്നതിനായി കുടുംബശ്രി മിഷനുമായി ചേര്‍ന്നു കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളെ ഉള്‍പ്പെടുത്തി കെ എസ് ഏഫ് ...
1 0 533 -
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയുടെ കാര്യനിര്‍വഹണത്തിനായി പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപെടുത്തിയിട്ടുണ്ടേ?
HO തലത്തില്‍ ഒരു സീനിയര്‍ മാനേജരെയും (Sr.Mgr A/cs 9447970760) ഓരോ റീജിയന് തലത്തിലും അക്കൗണ്ട്സ് വിഭാഗം കൈകാര്യം ചെയ്യുന്ന മാനേജരെയും ഈ പദ്ധതിക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
1 0 38 -
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ സര്‍ക്കാരില്‍നിന്നും ഏതെങ്കിലും വിധത്തിലുള്ള സബ് സിഡി കുടുംബശ്രി അംഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ?
സന്നദ്ധ സംഘടനകള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും SC/ST, മത്സ്യബന്ധന വകുപ്പുകള്‍ക്കും പിന്നോക്ക- മുന്നോക്ക വികസന കോര്‍പ്പറേഷനുകള്‍ക്കും അവരുടെ ഫണ്ടില്‍ നിന്നും, എം.എല്‍.എ, എസ്.ഡി.എഫ്-എ.ഡി.എഫില്‍ നിന്നും ...
1 0 43 -
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ തിരിച്ചടവു മുടക്കം വന്നാല്‍ പലിശ അടക്കേണ്ടതുണ്ടോ?
തവണസംബ്യ അടയ്ക്ന്നതില് മുടക്കു വരുത്തിയാല്‍ മുടക്കം വരുത്തിയ തവണ സംഖ്യയിന്മേല്‍ 12% പിഴപ്പലിശ ഈടാക്കുന്നതാണ്.
1 0 30 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയിലെ തിരിച്ചടവു മുടക്കം വന്നാല്‍ നടപടി ക്രമങ്ങള്‍ എങ്ങിനെയാണ്?
പ്രതിമാസ തവണ മുടക്കുന്ന സാഹചര്യം ഉണ്ടായാല്‍ അയല്ക്കൂട്ടത്തേയും വൃക്തിയേയും നേരിടും കത്ത് മുഖേനയും കുടിശ്ലിക തീര്‍ക്കുന്നതിന് പ്രേരിപ്പിക്കോണ്ടതാണ്. കുടിശ്ലിക നിലനിന്നാല്‍ അതാത് ADS/CDS സംവിധാനത്തെ രേഖാമൂലം ...
1 0 69 -
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ ADS CDS എന്നിവരുടെ റോള്‍ എന്താണ് ?
ഓരോ അംഗവും പദ്ധതിയില്‍ ചേരുവാന്‍ നല്കുന്ന അപേക്ഷാ ഫോമില്‍ ADS ഭാരവാഹികള്‍ സാക്ഷ്യപ്പുത്തേണ്ടതാണ്. അതുപോലെ തുക വിതരണം ചെയ്യുന്ന സമയത്തു അംഗങ്ങളും അയൽക്കൂട്ടവും ഒപ്പിട്ടു നല്കുന്ന എഗ്രിമെന്റില്‍ ...
1 0 107 -
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88661 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6839 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3153 65634 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6053 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 06,2023എന്റെ പുരയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈൻ മാറ്റി സ്ഥാപിക്കാൻ എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് ?
താങ്കളുടെ സമീപത്തുള്ള KSEB ഓഫീസില്‍ അപേക്ഷ നല്‍കുക. അവര്‍ സ്ഥലം പരിശോധിച്ച ശേഷം ഇലക്ട്രിക്ക് ലൈന്‍ സൗകര്യപ്രദമായി മാറ്റുന്നതിന് തടസമില്ലെന്ന് കണ്ടാല്‍ അപ്രകാരം ചെയ്യുന്നതാണ്. ലൈന്‍ ...
1 0 321 -
Citizen Helpdesk
Curated Answers from Government Sources . Answered on October 02,2023എന്താണ് നീല റേഷൻ കാർഡിന്റെ വരുമാന പരിധി?
നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം പ്രതിമാസം 25000 രൂപയിൽ കൂടുതൽ വരുമാനം ഉള്ള കുടുംബത്തിന് നീല (NPS) റേഷൻ കാർഡിന് അർഹതയില്ല. Source: This answer is provided ...
1 0 495 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 3134 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6612 -
Citizen Helpdesk
Curated Answers from Government Sources . Answered on February 07,2022What are the licenses required to start beauty parlour in Kerala?
To know the approvals required for specific project kindly fill up the questionnaire in the below link to know ...
1 0 874 -
Niyas Maskan
Village Officer, Kerala . Answered on May 22,2020റേഷൻ കാർഡിൽ പേരു ചേർക്കണമെങ്കിൽ എത്ര വയസാകണം. എങ്ങനെയാണ് ?
കേരളത്തിലെ റേഷൻ കാർഡിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 10115