കുറി വിളിച്ചതിന് ജാമ്യം നിന്നു, കുറി ഉടമസ്ഥൻ നല്ല ആൾ ആണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി,പിന്നീട് അടവിന് കുറേ മുടക്കം വന്നു , മുൻസിഫ് കോടതിയിൽ ഹാജർ ആവണം എന്നും കോടതിയിൽ നിന്നും നോട്ടീസ് വന്നു, എങ്ങനെ പ്രശ്നപരിഹാരം ഉണ്ടാക്കാം ?
Answered on April 25,2023
ജാമ്യം എന്നാൽ surety ആണ്. നിയമപ്രകാരം പണം കടം എടുത്ത ആൾ /ചിട്ടി പിടിച്ച ആൾ ആണ് തുടർന്നുള്ള അടവുകൾ കൃത്യമായി അടയ്ക്കേണ്ടത്. ഏതെങ്കിലും കാരണവശാൽ അയാൾ അത് അടയ്ക്കുന്നില്ല എങ്കിൽ, അത് ഞാൻ അടച്ചുകൊള്ളാം എന്നുള്ള ഉറപ്പ് (guaranty) ആണ് ജാമ്യം എന്നത്.
അതിനാൽ തന്നെ താങ്കൾ ജാമ്യം നിന്ന സ്ഥാപനത്തിലേയ്ക്ക് അയാൾ അടയ്ക്കാനുള്ള തുക അയാൾ അടയ്ക്കാത്തതിനാൽ നിയമപരമായി താങ്കൾ അടയ്ക്കണം. ആത്യന്തികമായി പറഞ്ഞാൽ പണം എടുത്ത ആൾ ആണ് പണം തിരിച്ച് അടയ്ക്കേണ്ടത്. അയാൾക്ക് അത് അടയ്ക്കാൻ കഴിവില്ല എങ്കിൽ മാത്രമേ താങ്കളുടെ ചുമലിൽ അത് വരികയുള്ളു.
പക്ഷേ, ഇവിടെ താങ്കൾ പറയുന്നു, അയാളുടെ എല്ലാ വസ്തു വകകളും വിറ്റുപോയി (disposed) എന്ന്. അതുപോലെ അയാൾക്ക് അടയ്ക്കാൻ കഴിവില്ല എന്നും പറയുന്നു. അതിനാൽ തന്നെ അയാളിൽ നിന്നും സ്ഥാപനത്തിന് പണം ഈടാക്കാൻ കഴിയാത്തതിനാൽ ഇപ്പോൾ അടയ്ക്കാനുള്ള തുകയും (കുട്ടിശ്ശിഖ) ഇനി ഭാവിയിൽ അടയ്ക്കാനുള്ള തുകയും താങ്കൾ തന്നെ അടയ്ക്കേണ്ടി വരും.
അതിൽ നിന്ന് ഒഴിവാകണമെങ്കിൽ അയാളുടെ പേരിൽ മറ്റെവിടെ എങ്കിലും വസ്തു ഉണ്ടെങ്കിൽ അതു ചൂണ്ടി കാണിച്ചോ, അതല്ലെങ്കിൽ അയാൾക്ക് ഏതെങ്കിലും ബാങ്കിൽ PPF (Public Provident Fund) അല്ലാത്ത ഏതെങ്കിലും അക്കൗണ്ടിൽ സ്ഥിര നിക്ഷേപം ആയോ അല്ലാതെയോ സ്ഥാപനത്തിൽ അടയ്ക്കാനുള്ള തുക ഉണ്ടെങ്കിൽ അത് ശ്രദ്ധയിൽ പെടുത്തി തലയൂരാം. അന്വേഷിച്ച് നോക്കുക. ഇതൊന്നും ഇല്ലെങ്കിൽ, താങ്കൾ പെട്ടു എന്ന് പറയേണ്ടി വരും.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala . Answered on July 21,2023ഞാൻ ഖത്തറിൽ നിന്നും പ്രവാസി ചിട്ടി ചേർന്നതാണ്. ഞാൻ ചിട്ടി വിളിച്ചാൽ എങ്ങനെ ആണ് പൈസ collect ചെയ്യേണ്ടത്. ഡോക്യുമെന്റ് എങ്ങനെ യാണ് സബ്മിറ് ചെയ്യേണ്ടത്?
ചിട്ടി വിളിച്ചതിനു ശേഷം ജാമ്യമായി നൽകാൻ ഉദ്ദേശിക്കുന്ന Security documents നാട്ടിലുള്ള കെ.എസ്.എഫ്.ഇ ശാഖയിൽ താങ്കൾ അധികാരപ്പെടുത്തിയിരിക്കുന്ന വ്യക്തി മുഖേന സമർപ്പിക്കാവുന്നതാണ്. ശാഖാ തല നടപടികളും പ്രവാസി ...
1 0 54 -
Ravi
Answered on March 31,2020What are the security documents required for getting KSFE chitty amount?
Any one of theses can be used as Security.Original property deed, Gold, Surrender value of LIC policy, Salary Certificate ...
1 282 5611 -
-
KSFE
Government of Kerala .Chitty vilichu avide thane deposit cheythal monthly athinte interest namuku withdraw cheyyan pattumo angane enthengilum option undo?
സാധിക്കും. (ചിട്ടി തവണകൾ കൃത്യമായി അടക്കേണ്ടതാണ്.)
1 0 10 -
KSFE
Government of Kerala .Ksfe chitty chernnu ennu karuthuka.nthanu ksfe nalkunna benefits?
കെ.എസ്.എഫ്.ഇ. ചിട്ടി നടത്തുന്നത് ചിട്ടി ആക്റ്റ് 1982 ന് വിധേയമാണ്. താങ്കൾ ചേരുന്ന ചിട്ടിയുടെ കാലാവധിയും മാസത്തവണകളും വിളിച്ചെടുക്കുന്ന തുകയും അനുസരിച്ചായിരിക്കും താങ്കൾക്കു ലഭിക്കുന്ന benefits. ...
1 0 28 -
KSFE
Government of Kerala .KSFE Pravasi chittiyil mudakka chitty edukkan pattvo ?
Please visit KSFE Pravasi Chitty website.
1 0 7 -
-
KSFE
Government of Kerala .KSFE yil mudakka chitty koodiya first vili thane edukkan pattumo?
KSFE ചിട്ടികൾ പരമാവധി 30%, Division chitty 35%, 40% വരെ മാത്രമേ വിളിക്കാൻ സാധിക്കുകയുള്ളൂ. ഒന്നിലധികം ആളുകൾ പരമാവധി തുകയ്ക്ക് വിളിക്കാൻ ഉണ്ടെങ്കിൽ നറുക്കെടുപ്പിലുടെയാണ് ...
1 0 61 -
KSFE
Government of Kerala .I have a KSFE chitty scheme 50 month 10 lakh now 27 month over. I need property documents immediately for another purpose but 23 month left for chit scheme. Can I deposit the money as FD to get back my documents? Like suguma deposit.
Of course, you can deposit future liability amount with KSFE and release property.
1 0 20 -
KSFE
Government of Kerala .20 lakhs KSFE chitty 50000 salary ulla state government employee anenkil salary certificate upayogich vere eedu kodukathe vilichedukkan pattumo?
ചിട്ടിയുടെ Future liability യ്ക്ക് ആണ് security നൽകേണ്ടത്. 50000 salary യ്ക്ക് 5 ലക്ഷം വരെ security ആയി സ്വീകരിക്കും. ഇനി അടയാനുള്ള തുക ...
1 0 24 -
-
KSFE
Government of Kerala .എനിക്ക് ഇന്ന് 10000x80=8 lakhs KSFE chitty നറുക്ക് വീണു. 760000/- കിട്ടുമെന്ന അവർ പറയുന്നത്. ഇതിൽ നിന്ന് ഇനി extra charge +GST എത്ര പിടിക്കും. ക്യാഷ് എടുക്കാതെ അതിൽ തന്നെ ഇട്ടാൽ എത്ര interest കിട്ടും?
ചിട്ടി തുകയിൽ നിന്നും 7236/- രൂപയാണ് GST ഈടാക്കുക. കൂടാതെ ഡോക്യുമെന്റേഷൻ ചാർജ്ജും നൽകുന്ന സെക്യൂരിറ്റിയ്ക്കനുസരിച്ച് ബന്ധപ്പെട്ട ചാർജ്ജും ഈടാക്കുന്നതായിരിക്കും. ചിട്ടിയിൽ ഇനി അടയാനുള്ള തുക ...
1 0 70 -
KSFE
Government of Kerala .Abu Dhabiyil nin KSFE chitty vilichal naatil cash kittumo?
പ്രവാസി ചിട്ടിയിൽ ചിട്ടി പിടിച്ച തുക Pravasi Centre ൽ നിന്നും Bank Transfer വഴി NRO Account ൽ ലഭിക്കുന്നതാണ്.
1 0 2 -
KSFE
Government of Kerala .KSFE chittyk Jaamyam nikkaaan Government employees thanne veno?
Govt. employees , Nationalized & Schedule Bank employees തുടങ്ങിയവരുടെ ശമ്പള സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ശാഖയുമായി ബന്ധപ്പെടുക. (നിബന്ധനകൾക്ക് വിധേയം)
1 0 13 -
KSFE
Government of Kerala . Answered on February 21,2024KSFE yil 20000*60=1200000, first thanne 35% thzazhthi vilichal total ethra amount enikku thirichadavu varum? i know it's all based on installment but please let me know approx amount that i ned to repay
35% കുറച്ചു വിളിച്ചാൽ 15500/- രൂപയാണ് അടവ് വരിക. ഓരോ മാസവും ചിട്ടി വിളിക്കുന്ന തുക അനുസരിച്ച് മേൽ തവണ സംഖ്യ വ്യത്യാസം വരും.
1 0 21 -
Try to help us answer..
-
Can I submit Kerala state co operative consumers federation salary certificate for surety at ksfe?
Write Answer
-
ഞാൻ സ്വകാര്യ വ്യക്തിയുടെ രെജിസ്ട്രേഷൻ ഉള്ള ചിട്ടിയിൽ ചേരുകയും മുടക്കം വരാതെ തവണകൾ അടച്ചിട്ടുള്ളതുമാണ്. ഇപ്പോൾ ചിട്ടിയുട കാലാവധി കഴിഞ്ഞെങ്കിലും പണം തരുന്നതിൽ നിന്ന് ഒഴിഞ്ഞു മാറുന്നു, എനിക്ക് നിയമപരമായി എങ്ങനെ പൈസ വാങ്ങിയെടുക്കാൻ പറ്റും?
Write Answer
-
Can I submit Kerala state co operative consumers federation salary certificate for surety at ksfe?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89789 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66231 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6717 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
Balachandran Kollam
Answered on August 19,2023കെട്ടിട നികുതി receipt നഷ്ടപ്പെട്ടു online ആയി എങ്ങനെ എടുക്കാൻ സാദിക്കും?
ഓൺലൈനായാണ് അടച്ചതെങ്കിൽ വിശദവിവരങ്ങൾ സഹിതം വില്ലേജ് ജീവനക്കാരെ സമീപിക്കുക. അവർ രസീതിന്റെ പകർപ്പ് എടുത്തു നൽകും.
1 0 464 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 1568 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6701 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22498