കെട്ടിടനിർമ്മാണം പെർമിറ്റ് കാലാവധി നീട്ടൽ/പുതുക്കാൻ എങ്ങനെ അപേക്ഷിക്കണം?






Ajith Ajith
Answered on June 04,2020

കാലാവധി നീട്ടുന്നതിന് സാധുതാ കാലാവധി അവസാനിക്കുന്ന തിനുമുമ്പ് അപേക്ഷ സമർപ്പിക്കണം.

5 രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിലുള്ള അപേക്ഷ, പെർമിറ്റും അംഗീകൃത പ്ലാനും സഹിതം ഗ്രാമപഞ്ചായത്ത് /നഗരസഭകളിൽ നിന്ന്   അപേക്ഷിക്കണം.

Fees

  • കെട്ടിട നിർ മ്മാണ പെർമിറ്റ് നീട്ടുന്നതിന് പെർമിറ്റ് ഫീയുടെ 10%.
  • പുതുക്കുന്നതി ന് പെർമിറ്റ് ഫീയുടെ 50%.

tesz.in
Hey , can you help?
Answer this question