ജനനിസുരക്ഷ യോജന (JSY) വിവരിക്കാമോ ?
Answered on June 06,2020
ആശുപത്രിയില്‍ നടക്കുന്ന പ്രസവങ്ങള്‍ പ്രോത്സാഹിപ്പിച്ച് മാതൃമരണവും ശിശുമരണവും കുറയ്ക്കാനുള്ള പദ്ധതിയാണ് ജനനിസുരക്ഷായോജന (ജെ. എസ്. വൈ).
ബി. പി. എല്‍. കുടുംബങ്ങളിലെ 19 വയസ്സിനു മുകളിലുള്ള ഗര്‍ഭിണികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍.
ഇവരെക്കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട എല്ലാ ഗര്‍ഭിണികള്‍ക്കം ബി. പി. എല്‍. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍പ്പോലും ഈ സേവനം ലഭ്യമാണ്.
സര്‍ക്കാരാശുപത്രികളിലെയും പ്രത്യേക അംഗീകാരം നല്കിയ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെയും പ്രസവങ്ങള്‍ക്കാണ് ഈ സാകര്യം ലഭ്യമാക്കുന്നത്.
സര്‍ക്കാരാശുപത്രികളില്‍ ആശുപത്രി സൂപ്രണ്ടില്നിന്നോ ചാര്ജ്ജ്മെഡിക്കല് ഓഫീസറില്‍നിന്നോ ചെക്ക് കൈപ്പറ്റണം.
അംഗീകൃത സ്വകാര്യ ആശുപത്രിയുടെ കാര്യത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി -പട്ടികവര്‍ഗ്ഗക്കാര്‍ക്ക്) എന്നിവ ഹാജരാക്കി സാമൂഹികാരോഗ്യകേന്ദ്രത്തിലെ കോ ഓര്‍ഡിനേറ്ററില്‍നിന്ന് ചെക്ക് കൈപ്പറ്റാം.
നഗരങ്ങളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്ക് 600 രൂപവച്ചും ഗ്രാമങ്ങളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്ക് 700 രൂപവച്ചും ഈ പദ്ധതിപ്രകാരം ധനസഹായം നല്കുന്നു.
ഇതുകൂടാതെ സാമ്പത്തികനില പരിഗണിക്കാതെ പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളില്‍പ്പെടുന്ന എല്ലാ അമ്മമാര്‍ക്കും 500 രൂപ വീട്ടില്‍വച്ചുള്ള പ്രസവങ്ങള്‍ക്കും നല്കുന്നു.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് documents അപ് ലോഡ് ചെയ്താൽ മാത്രം മതിയോ?
Please check this video.
2 0 183 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് documents അപ് ലോഡ് ചെയ്താൽ മാത്രം മതിയോ?
പോര. ഒറിജിനൽ RC, ഫീസ് റസീപ്റ്റ്, അപ് ലോഡ് ചെയ്ത അപേക്ഷാ ഫോറം, അഡ്രസ് പ്രൂഫ്, ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്ത / ട്രാൻസ്ഫർ ...
2 0 276 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?
Please check this video.
2 2 143 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?
അവ പ്രിൻ്റെടുത്ത് ഒപ്പിട്ട് അപ് ലോഡ് ചെയ്യണം. ഫിനാൻസിയർ ഒപ്പിട്ട ഫോറവും അപ് ലോഡ് ചെയ്യണം.
2 0 197 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?
Please check this video.
2 0 159 -
-
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?
ഇല്ല. എന്നാൽ സർവ്വീസ് ചാർജ് ഉണ്ട്. 85 രൂപ
2 0 210 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫിനാൻസിയറുടെ പക്കൽ നിന്ന് പേപ്പർ എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ?
ഉണ്ട്. ലോൺ അവസാനിപ്പിക്കുന്നതിനോ / നിലനിർത്തുന്നതിനോ ഫിനാൻസിയറുടെ ഒപ്പും സീലും പതിപ്പിച്ച ഫോറം വാങ്ങണം.
1 0 105 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാഹനത്തിന് ലോൺ ഉണ്ടെങ്കിൽ എന്ത് ചെയ്യണം ?
ലോൺ അവസാനിപ്പിക്കുകയോ (Termination), ലോൺ തുടരുകയോ (Continuation) ചെയ്യാം .
1 0 297 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?
Please check this video.
2 0 207 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?
അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഓൺലൈനായി ഫീസ് അടക്കാം. ATM കാർഡോ/ ഇൻ്റർനെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാം.
2 0 266 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?
Please check this video.
2 0 111 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?
ഉണ്ട്, സർവ്വീസ് ചാർജ് . മോട്ടോർ സൈക്കിൾ - INR 35, ലൈറ്റ് -INR 60, മീഡിയം -INR 110, ഹെവി - INR 170
2 0 159