ഞാൻ അക്ഷയ കേന്ദ്രത്തിൽ പോയി വരുമാന സെര്ടിഫിക്കറ്റിനു അപേക്ഷിച്ചു 4 ദിവസമായി അപ്രൂവ്ഡ് എന്നൊരു മെസ്സേജ് കിട്ടി വേറെ വിവരം ഒന്നും കിട്ടിയില്ല. എന്ത് ചെയ്യണം ?






Niyas Maskan, Village Officer, Kerala verified
Answered on August 25,2020

അക്ഷയയിൽ പോയി ആ അപ്ലിക്കേഷൻ നമ്പർ കാണിച്ചു സർട്ടിഫിക്കറ്റിന്റെ പ്രിന്റ് എടുക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide