Home |Marriage Certificate Kerala |
ഞാൻ ഒരു പെൺകുട്ടിയുമായി 3 വർഷമായി ഒരുമിച്ചു ജീവിക്കുന്നു,ഇതുവരെ വിവാഹം കഴിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയിതിട്ടില്ല ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ പറ്റുമോ? എങ്ങനെയാണ് ചെയ്യേണ്ടത്?
ഞാൻ ഒരു പെൺകുട്ടിയുമായി 3 വർഷമായി ഒരുമിച്ചു ജീവിക്കുന്നു,ഇതുവരെ വിവാഹം കഴിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയിതിട്ടില്ല ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ പറ്റുമോ? എങ്ങനെയാണ് ചെയ്യേണ്ടത്?
Kerala Institute of Local Administration - KILA, Government of Kerala
Answered on September 21,2021
Answered on September 21,2021
കഴിയും.
ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ സബ് രജിസ്ട്രാർ ആഫീസിൽ 1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഫാറം III ലുള്ള അപേക്ഷ സമർപ്പിക്കുക.
Guide
  Click here to get a detailed guide
How to get Marriage Certificate in Kerala?
Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 09,2020എന്റെ വിവാഹം 2 വര്‍ഷം മുമ്പ് നടന്നതാണ്. ഇപ്പോൾ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കണമെങ്കിൽ ഞാൻ എന്ത് ചെയ്യണം ? ഏതൊക്കെ ഡോക്യൂമെന്റസ് വേണം ? ഓൺലൈനിലൂടെ പറ്റുമോ ?
താങ്കളുടെ വിവാഹം ഏതു തദ്ദേശ ഭരണ സ്ഥാപനത്തിൻ്റെ പരിധിയിൽ വച്ചാണോ നടന്നത് ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വേണം രജിസ്റ്റർ ചെയ്യാൻ. അതിനായി ആദ്യം cr.lsgkerala.gov.in ...
1 3 417 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 17,2020എന്റെ വിവാഹം രണ്ട് വര്‍ഷം മുമ്പ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്നു, അവർ മാര്യേജ് certificate എന്ന പേരില്‍ ഒരു മുദ്രപത്രത്തിന്റെ മാതൃകയില്‍ ഉള്ള ഒരു certificate ആണ് തന്നത് അതിൽ ഓഫീസർ-ടെ signature and seal ഉണ്ട്. ഇപ്പോൾ ആണ് അറിയുന്നത് marriage certificate വേറെ ആണെന്ന്. ഇനി എനിക്ക് പഞ്ചായത്തിൽ നിന്ന് സാധാരണ മാര്യേജ് certificate ലഭിക്കുമോ, അതിന് marriage പഞ്ചായത്തില്‍ register ചെയ്യണമോ?
സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടത്തപ്പെട്ട വിവാഹങ്ങളുടെ സാക്ഷ്യപത്രം ആ നിയമത്തിലെ വകുപ്പ് 13 പ്രകാരമുള്ള വിവാഹ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട രജിസ്റ്ററിന്റെ പകർപ്പാണ്. സബ്രജിസ്ട്രാർ നൽകുന്ന ...
1 0 552 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 14,2021എന്റെ വിവാഹം(ഇന്റർ കാസ്റ്) 2 വർഷം മുൻപ് നടന്നു. രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ കോർപറേഷനിൽ നിന്ന് പറഞ്ഞു മതം മാറിയത്തിന്റെ സർട്ടിഫിക്കറ്റ് വേണമെ. ഞങ്ങൾ അതുകൊണ്ട് രജിസ്റ്റർ ചെയ്തില്ല. ഇനി രജിസ്റ്റർ ചെയ്യാൻ എന്തൊക്കെ ചെയ്യണം. അ തീയതിയിൽ ഉള്ള മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടുമോ? (ഇപ്പോൾ ഒരു കുട്ടിയുണ്ട് )
ഇന്ത്യയിൽ നിലവിലുള്ള ഏതെങ്കിലും വിവാഹ നിയമങ്ങൾ അനുസരിച്ച് നടന്നിട്ടുള്ള വിവാഹങ്ങൾ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് നൽകുവാൻ കഴിയുകയുള്ളൂ. ചോദ്യത്തിൽ വിശദാംശങ്ങൾ നല്കിയിട്ടില്ലാത്തതിനാൽ ...
2 0 114 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 28,2021ഞാൻ ഒരു ഹിന്ദു ആണ്. എന്റെ വിവാഹം രജിസ്റ്റർ ചെയ്തത് ആണ്. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇലക്ഷൻ ഐഡി കാർഡിന്റെ കോപ്പി കൊടുത്തിട്ടുണ്ട്. ഇപ്പോൾ എനിക്ക് ആണ് ഇലക്ഷൻ ഐഡി കാർഡിന്റെ ഒരു കോപ്പി ആവശ്യം ഉണ്ടായിരുന്നു. രജിസ്റ്റർ ഓഫീസിൽ ചെന്നാൽ ഒരു കോപ്പി കിട്ടാൻ സാധ്യത ഉണ്ടോ?
ലഭിക്കും. വിവരാവകാശ നിയമം അനുസരിച്ച് പകർപ്പിനായി അപേക്ഷ നൽകുക.
1 0 33 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 19,2021സാക്ഷികൾ ഒരേ മേൽവിലാസത്തിൽ ഉള്ളത് പറ്റുമോ വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ?
വിവാഹ രജിസ്ട്രേഷനിലെ സാക്ഷികൾ വ്യത്യസ്ത മേൽവിലാസത്തിൽ ഉള്ളവരായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടില്ലാത്തതിനാൽ ഒരേ മേൽവിലാസത്തിൽ ഉള്ളവർ വിവാഹ രെജിസ്ട്രേഷനിൽ സാക്ഷികളാകുന്നതിൽ തടസമില്ല.
1 0 46 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 01,2021പൊതു വിവാഹ നിയമ പ്രകാരം മുസ്ലിം വിശ്വാസിയായ ഒരാൾക്ക് ആദ്യ വിവാഹം വേർപെടുത്താതെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
1937 ലെ മുസ്ലിം പേർസണൽ ലോ (ശരീഅത്ത്) ആപ്ലിക്കേഷൻ നിയമം അനുസരിച്ച് മുസ്ലിം വിവാഹങ്ങൾക്ക് ബാധകമായിട്ടുള്ളത് ശരീഅത്ത് ആണ്. അത്പ്രകാരം പുരുഷനെ സംബന്ധിച്ച് ആദ്യഭാര്യയുമായുള്ള ബന്ധം ...
1 0 795 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 10,2021വിവാഹം കഴിഞ്ഞു എത്ര ദിവസത്തിനുള്ളിൽ ആണ് register ചെയ്യേണ്ടത്? ഭാര്യ sc വിഭാഗത്തിൽ പെട്ട ആളും, ഞാൻ ഈഴവ വിഭാഗത്തിൽ പെട്ട ആളുമാണ്, ഭാര്യയുടെ വീട് തിരുവനന്തപുരവും, എന്റേത് ആലപ്പുഴയുമാണ്, ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ആരെയാണ് സമീപിക്കേണ്ടത്, എന്തൊക്ക ഡോക്യുമെന്റ്സ് ആണ് വേണ്ടത്?
2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം വിവാഹം നടന്ന് 45 ദിവസത്തിനുള്ളിൽ അത് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫാറം I ലെ ...
1 0 52 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 20,2021എന്റെ ബന്ധുവായ ഒരാൾ ഒരു സ്ത്രീയുമായി വിവാഹം റീജിസ്റ്റർ ചെയ്തു.തീയതി അറിയില്ല.അതിന്റെ certificate online or വിവരാവകാശം മൂലം കിട്ടാൻ പറ്റുമോ?വിവാഹം രജിസ്റ്റർ ചെയ്യാതെ 2 പേർക്കും കൂടി കാനഡ,അമേരിക്ക,ആസ്ട്രേലിയേ പോലുള്ള രാജ്യങ്ങളിൽപോയി ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റുമോ?
വിവാഹ തീയതി അറിഞ്ഞുകൂടാത്ത സാഹചര്യത്തിൽ വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ആ ഓഫീസിനെ സമീപിച്ച് വരന്റെയും വധുവിന്റെയും പേരുകൾ നൽകിയാൽ അവർ രേഖകൾ ...
1 0 89 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 11,2021മിശ്ര വിവാഹം കഴിഞ്ഞു ഇപ്പോൾ 12 വർഷം ആയി.10 വയസ്സുള്ള കുട്ടിയുമുണ്ട്.വിവാഹം രജിസ്റ്റർ ചെയ്യാനും വിവാഹ സർട്ടിഫിക്കറ്റ് കിട്ടാനും എന്താണ് ചെയ്യേണ്ടത്?
ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ സബ് രജിസ്ട്രാർ ആഫീസിൽ 1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഫാറം ...
1 0 233 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 07,20222018-ൽ വിവാഹം നടന്നു രജിസ്റ്റർെ ചെയ്തിരുന്നില്ല. 2021-ൽ ഭർത്താവ് മരിച്ചു. തുടർന്ന് വിവാഹം രജിസ്റ്റർെ ചെയ്യാൻ സാധിക്കുമോ?
സാധിക്കും. വിവാഹ ശേഷം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ഭാര്യാ ഭർത്താക്കന്മാരിൽ ഒരാൾ മരണപെട്ടാലും വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയും. ജീവിച്ചിരിക്കുന്നയാൾ വിവാഹത്തിന് സാക്ഷ്യം വഹിച്ച ...
1 0 65 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 19,2022ഞാൻ കേരളത്തിൽ ഉള്ള ആൾ ആണ്. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി കർണാടക ഉള്ള ആൾ ആണ് രണ്ട് പേരും ഹിന്ദു മതത്തിൽ പെട്ട ആൾക്കാർ അണ്. സ്പെഷ്യൽ മാരയേജ് ആക്ട് പ്രകാരം കേരളത്തിൽ വിവാഹം രജിസ്റർ ചെയ്യണം എങ്കിൽ അതിനു വേണ്ടി എന്തൊക്കെ അണ് ചെയ്യേണ്ടത്?
രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ പബ്ലിക് എന്ന ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് വിവാഹം നടത്തുന്നതിനായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. നൽകേണ്ട രേഖകളുടെ വിവരങ്ങളും ആ ലിങ്കിൽ ലഭ്യമാണ്. Registration ...
1 0 116 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2022എൻറെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ നാലു വർഷമായി രണ്ടാം വിവാഹമാണ്. ആദ്യത്തെ ഭാര്യയില്‍ രണ്ടു കുട്ടികളുണ്ട്. എന്നാൽ ഞങ്ങൾ പിരിഞ്ഞിട്ട് 10 വർഷമായി. ഇപ്പോൾ വിവാഹബന്ധം വേർപെടുത്താതെയാണ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. എൻറെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ ഒരു പെൺകുട്ടിയെ ഗുരുവായൂർ വെച്ച് താലികെട്ടി. ഇപ്പോൾ ഒരു കുട്ടിയുണ്ട്. ഞങ്ങൾക് നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദേശമനുസരിച്ച് ചട്ടം അനുശാസിക്കുന്ന രേഖകൾ നൽകിയാൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്തുനൽകും. പക്ഷെ അപ്രകാരം രജിട്രേഷൻ ...
1 0 169 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 15,2022ഞാൻ ഇന്ത്യൻ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ മാര്യേജ് ചെയ്തിട്ടുള്ളതാണ് . അതിനുശേഷം ക്രിസ്തീയ ആചാര പ്രകാരം കല്യാണം കഴിച്ചു . ഞാൻ ലോക്കൽ ബോഡിയിൽ , കോർപറേഷൻ അല്ലെങ്കിൽ പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യണമോ ?
സ്പെഷ്യൽ മാര്യേജ് നിയമപ്രകാരമുള്ള വിവാഹങ്ങൾ തദ്ദേശ ഭരണ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടതല്ലാത്തതാണ്. മറ്റു വിവാഹങ്ങൾ തദ്ദേശ ഭരണ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാണ്.
1 0 69 -
Try to help us answer..
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
Write Answer
-
What is form 2 while registering marriage in Kerala?
Write Answer
-
കല്ല്യാണം കഴിഞ്ഞ് 6 വർഷമായി. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. കല്ല്യാണം രജിസ്റ്റർ ചെയാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
-
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയാണ്.എസ്.എസ്.എല്‍.സി ബുക്ക് സമര്‍പ്പിക്കേണ്ടതുണ്ടോ?
Write Answer
-
മാര്യേജ് സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്റ്റർ ചെയ്തതിന് ശേഷം അതിന്റെ പ്രിന്റ് എത്ര ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ കൊടുക്കണം?
Write Answer
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87517 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65109 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7609 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്‍ക്രീമിലെയര്‍ ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2496 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234