നമ്മുടെ ബാങ്ക് ഡെപ്പോസിറ്റുകളിൽ നോമിനിയെ വെച്ചിട്ടുണ്ടെങ്കിൽ പിന്നെ അതിനായി വിൽപത്രമെഴുതേണ്ട കാര്യമുണ്ടോ?






ഉണ്ട്, കാരണം ബാങ്കിലെ നോമിനിക്ക് നമ്മുടെ പണം എടുത്ത് ഉപയോഗിക്കാനുള്ള അധികാരമില്ല. നമ്മുടെ മരണശേഷം ആ പണം നിയമപരമായ അവകാശികൾക്ക് പങ്കുവെച്ചു കൊടുക്കുക എന്നതുമാത്രമാണ് നോമിനിയുടെ ഉത്തരവാദിത്തം. നോമിനി അത്തരത്തിൽ ഒരു അവകാശി ആണെങ്കിൽ ആ അവകാശത്തിനനുസരിച്ചുള്ള വിഹിതമേ അയാൾക്ക് കിട്ടൂ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question