നിലവിൽ MOD ഫാമിലി പെൻഷൻ വാങ്ങുന്ന വ്യക്തിക്ക് വാർധക്യ പെൻഷൻ വാങ്ങാൻ പറ്റുമോ?






കഴിയുകയില്ല. നിലവിൽ കേന്ദ്ര/സംസ്ഥാന സർക്കാർ പെൻഷനോ ഫാമിലി പെൻഷനോ വാങ്ങുന്നവർക്ക് തദ്ദേശ്ശ സ്ഥാപനങ്ങളിൽ നിന്നുള്ള സാമൂഹ്യ ക്ഷേമ പെൻഷനുകൾക്ക് അർഹതയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question