പിന്നാക്ക (ഒ.ബി.സി.) വിഭാഗങ്ങൾക്കുള്ള പദ്ധതികൾ വിവരിക്കാമോ ?






Ramesh Ramesh
Answered on June 30,2020

പിന്നാക്ക (ഒ.ബി.സി.) വിഭാഗങ്ങൾക്കുള്ള പദ്ധതികൾ 

 

ക്രമ നം. പദ്ധതിയുടെ പേര് പരമാവധി വായ്പത്തുക പലിശനിരക്ക് (വാർഷികപലിശ)
1 സ്വയംതൊഴിൽ പദ്ധതി 10 ലക്ഷം രൂപ 5 ലക്ഷം രൂപ വരെ - 6% 5 ലക്ഷത്തിനു മുകളിൽ - 7%
2 ന്യൂ സ്വർണ്ണിമ - സ്വയംതൊഴിൽ വായ്പ 1 ലക്ഷം രൂപ 5%
3 വിദ്യാഭ്യാസ വായ്പാപദ്ധതി ഇന്ത്യയിൽ 10 ലക്ഷം രൂപ (പ്രതിവർഷം 2 ലക്ഷം രൂപ) വിദേശത്ത് 20 ലക്ഷം രൂപ (പ്രതിവർഷം 4 ലക്ഷം രൂപ) 3.5%
4 ലഘുവായ്പാപദ്ധതി എൻ.ജി.ഒ./ സി.ഡി.എസ്./ എസ്.എച്ച്.ജി. വഴി നൽകുന്ന വായ്പ/ എം.എസ്.വൈ. സി.ഡി.എസിനു 20 മുതൽ 50 വരെ ലക്ഷം രൂപ എൻ.ജി.ഒ.യ്ക്കു പരമാവധി 25 ലക്ഷം രൂപ എസ്.എച്ച്.ജി.ക്കു പരമാവധി 10 ലക്ഷം (ഒരു അംഗത്തിന് പരമാവധി 60,000 രൂപ) സി.ഡി.എസ്.–3.5%, എൻ.ജി.ഒ.–2%, എസ്.എച്ച്.ജി.–5%

tesz.in
Hey , can you help?
Answer this question