പുതിയ ഹൗസ് കണക്ഷനായി KSEB യിൽ അപേക്ഷിച്ചിട്ട് ഒരു ആഴ്ച ആയി. അന്വഷിക്കുമ്പോൾ വരും വരും എന്നു പറയുന്നു. എത്ര ദിവസമെടുക്കും കണക്ഷൻ കിട്ടാൻ? എവിടെയെങ്കിലും പരാതിപ്പെടണോ?


അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന 24/7 പ്രവർത്തിക്കുന്ന ടോൾ ഫ്രീ കസ്റ്റമർകെയർ നമ്പരിലോ ബന്ധപ്പെടാം

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question