Home |Kerala Social Security Mission |
ഭിന്നശേഷി വിഭാഗത്തിൽ പെട്ട മകന്റെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ കാലാവധി 5-7-2020 അവസാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ സർട്ടിഫിക്കറ്റ് കിട്ടാൻ മെഡിക്കൽ ബോർഡ് മുൻപാകെ ഹകരാകുക ബുദ്ധിമുട്ടാണ്. ഇൗ വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ് അപേക്ഷ സമർപ്പിക്കാനുള്ള സമയം അടുത്ത് വരുന്നു. പതിനെട്ട് വയസ്സ് പൂർത്തി ആയതിനാൽ കളക്ടറേറ്റിൽ നിന്നും ലീഗൽ ഗാർഡിയൻ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടത് ഉണ്ട്. അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത അവസ്ഥ ആണ് ഇപ്പൊൾ. കാലാവധി നീട്ടി തരാൻ ഉത്തരവ് ഉണ്ടാകുമോ. Kovid നിയന്ത്രണങ്ങൾ കഴിഞ്ഞാൽ മാത്രമേ ബന്ധ പെട്ട ഓഫീസുകളിൽ ചെന്ന് സുഗമമായ രീതിയിൽ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ.

Kerala Social Security Mission, Government of Kerala
Answered on July 27,2020
Answered on July 27,2020
ദയവായി ഈ Government Order വായിക്കുക.