ഭൂമി തർക്കം  സംബന്ധിച്ച കേസുകളിൽ ഹൈക്കോടതിയിൽ പരിഹരിക്കാൻ എത്ര സമയമെടുക്കും?






Anil Kumar Anil kumar
Answered on August 07,2020
ഹൈക്കോടതിയിൽ കീഴ്കോടതി വിധികളുടെ അപ്പീൽ ആണ് സാധാരണ പരിഗണിക്കുക.കൃത്യമായ സമയം പറയുക സാധ്യമല്ല. പലവിധ കാരണങ്ങളാൽ വൈകാം  സാധാരണ ക്രിമിനൽ അപ്പീൽ താമസിക്കില്ല എന്ന് പറയാറുണ്ടെങ്കിലും, കീഴ്ക്കോടതി ശിക്ഷ വിധിച്ചു 12 വർഷം കഴിഞ്ഞിട്ട് മാത്രം അപ്പീൽ പരിഗണിച്ച കേസുകളും ഉണ്ട്. ഇത്രയും സമയം ഒരുപക്ഷെ പ്രതി ജയില്ശിക്ഷയിൽ ആയിരിക്കും  ജനപ്പെരുപ്പത്തിനു ആനുപാതീകമായി കോടതി പോലീസ് സ്റ്റേഷൻ തുടങ്ങിയ കാര്യങ്ങളിൽ വേണ്ടത്ര വർദ്ധന വരുത്തുവാൻ സർക്കാർ ശ്രമിക്കാറില്ല

tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide