മരണ സംഭവിച്ചത് ഖാനയിൽ വച്ചായിരുന്നു ഇത് ഒരു ആഫ്രിക്കൻ രാജ്യമാണ്. ഒറിജിനൽ മരണസർട്ടിഫിക്കറ്റ് കിട്ടിയതിനുശേഷം ഇന്ത്യയിൽ എവിടെയെങ്കിലും രജിസ്റ്റർ ചെയ്യണമോ?






വിദേശത്തു നടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മരണം അവിടെത്തെ ഇന്ത്യൻ എംബസി /കോൺസുലേറ്റസിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. അവർ നൽകുന്ന  സർട്ടിഫിക്കേറ്റ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. വിദേശത്തു നടക്കുന്ന മരണം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നതിന് വ്യവസ്ഥയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question