മരണ സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ 50 രൂപ പത്രത്തിൽ എന്താണ് എഴുതേണ്ടത്?






ജനന മരണ രജിസ്‌ട്രേഷൻ നിയമത്തിലെ വകുപ്പ് 17 അനുസരിച്ചുള്ള മരണ സർട്ടിഫിക്കറ്റ് മുദ്രപത്രത്തിൽ ലഭിക്കുന്നതിനാണ്മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയോടൊപ്പം 50 രൂപയുടെ മുദ്രപത്രം കൂടി നൽകണമെന്ന് നിഷ്കർഷിക്കുന്നത്. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി അതിൽ സർട്ടിഫിക്കറ്റ് പ്രിന്റുചെയ്തു നൽകും. യാതൊന്നും രേഖ പെടുത്താത്ത മുദ്രപത്രമാണ് സർട്ടിഫിക്കറ്റിനായി നൽകേണ്ടത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question