Home |Life Mission Scheme 2020 |
മൂന്ന് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സർക്കാർ ഉദ്യോഗസ്ഥരായ വികലാംഗർക്ക് ഈ ഭവന പദ്ധതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള മുൻഗണന ലഭിക്കുമോ? ഈ പദ്ധതി പ്രകാരം വികലാംഗർക്കുള്ള മുൻഗണന മാനദണ്ഡം എന്താണ്?
മൂന്ന് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സർക്കാർ ഉദ്യോഗസ്ഥരായ വികലാംഗർക്ക് ഈ ഭവന പദ്ധതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള മുൻഗണന ലഭിക്കുമോ? ഈ പദ്ധതി പ്രകാരം വികലാംഗർക്കുള്ള മുൻഗണന മാനദണ്ഡം എന്താണ്?
Vinod
Answered on August 06,2020
Answered on August 06,2020
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്ഷന് കൈപ്പറ്റൂന്നവരോ ആയ അംഗങ്ങളുള്ള കുടുംബക്കാർക് അപേക്ഷിക്കാൻ പറ്റില്ല.
ലൈഫ് മിഷൻ ഭവന പദ്ധതി 2020ന് മുന്‍ഗണനാ ലഭിക്കാന്‍ അര്‍ഹരായ കുടുംബങ്ങള്‍.
- മാനസിക വെല്ലുവിളികള്‍ നേരിടുനനവരോ/ അന്ധരോ ശാരീരികത്തളര്‍ച്ച ബാധിച്ചവരോ ആയ കുടുംബാംഗങ്ങള്‍ ഉള്ള കൂടുംബങ്ങള്
-
അഗതി / ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കള്‍
-
40%-ലേറെ അംഗവൈകല്യമുള അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍
-
ഭിന്നലിംഗക്കാര്‍
-
ഗൂരുതര/മാരക രോഗമുള്ള (കാന്‍സര്‍, ഹൃദ്രോഗം/ കിഡ്നി തകരാറ് മുലം ഡയാലിസിസ് വിധേയരാകുന്നവര്‍/പക്ഷാഘാതം തുടങ്ങിയവ) അംഗങ്ങളുള്ള കുടുംബങ്ങള്‍
-
അവിവാഹിതരായ അമ്മമാര്‍ കുടുംബനാഥയായുള്ള കുടുംബങ്ങള്‍
-
രോഗമോ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാനാകാത്ത കൂടുംബനാഥരായ കുടുംബങ്ങള്‍
-
വിധവയായ കുടുംബനാഥയും സ്ഥിരവരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങള്‍
-
എച്ച്.ഐ.വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങള്‍.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 24,20212018ലെ പ്രളയം ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട് പ്രദേശമാണ് ഏറെ ബാധിക്കപ്പെട്ടത്. അന്ന് ഞാനും എന്റെ കുടുംബവും കുടുംബവീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്. അന്ന് പ്രളയത്തിന്റ ധനസഹായം ആ വീടിനാണ് ലഭിച്ചത്. ഇപ്പോൾ ഞങ്ങൾക്ക് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചു. ഇപ്പോൾ പറയുന്നത് അന്ന് കിട്ടിയ ധനസഹായത്തിന്റെ ബാക്കി തുകയെ കിട്ടുകയുള്ളുന്നാണ്. ഞങ്ങൾക്ക് വേറെ റേഷൻ കാർഡ് ആണ് ഉള്ളത്. ഞങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ അർഹിക്കുന്ന മുഴുവൻ തുകയ്ക്കും( 400000)അർഹത ഉണ്ടോ? എന്താണ് ചെയ്യേണ്ടത്?
പ്രളയത്തിൽ നശിച്ച വീട് പുതിയതായി നിർമ്മിക്കുന്നതിന് ധനസഹായം കൈപ്പറ്റിയത് താങ്കളോ താങ്കളുടെ റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ആരെങ്കിലുമോ ആണെങ്കിൽ ലൈഫ് പദ്ധതി പ്രകാരം ആ ...
1 0 77 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 27,2021വീടിന്റെ അളവ് എത്രയാണ് ലൈഫ് ഭവനപദ്ധതി പ്രകാരം?
400 ചതുരശ്ര അടിവരെ തറവിസ്തീര്‍ണമുള്ള വീടുകളാണ് പണിയേണ്ടത്. അതിൽ 5 % വരെ വ്യത്യാസം വരാം. എന്നാൽ ഗുണഭോക്താവ് സ്വന്തം നിലയിൽ വിഭവ സമാഹരണം നടത്തി ...
1 0 477 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 24,2022സർക്കാർ നൽകുന്ന ലൈഫ്മിഷൻ ഭവനങ്ങൾക് 450 square feet ഏർപ്പെടുത്തിയിരുന്ന മാനദന്ധം മാറ്റിയോ? കൂടാതെ കുന്നിൻ മേഖലകളിൽ നാലു ലക്ഷം എന്നുള്ളത് ആറ് ആക്കിയോ?
വീടിന്റെ വിസ്തീർണം സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ വീട് പൂർത്തിയായിട്ടുണ്ടെങ്കിൽ വീടിന്റെ വിസ്തീർണം പരിഗണിക്കാതെ അവസാന ഗഡു നൽകും. പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ പട്ടിക ...
1 0 128 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 23,2022പരമ്പര്യമായി ഭവനം കൈമാറി കിട്ടാൻ സാധ്യത ഇല്ല. ഗ്രാമത്തിൽ 8 സെൻറ് വസ്തു ഉണ്ട്. സ്വന്തമായി കുടുംബ വാർഷിക വരുമാനം 1 ലക്ഷംത്തിനു താഴെയാണ്. സർക്കാർ ജോലിയുള്ള കുടുംമ്പാoഗങ്ങൾ ഇല്ല. ഒരു ഭവന പദ്ധതിയിലും അപേക്ഷിച്ചിട്ടുമില്ല ലഭിച്ചിട്ടുമില്ല. ഞങ്ങൾക്ക് ലൈഫ് മിഷൻ വഴി വീട് കിട്ടുമോ?
അപേക്ഷ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ അർഹത പരിശോധന നടത്തിയാണ് ആനുകൂല്യം നൽകുന്നതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 2020 ൽ അപേക്ഷ ക്ഷണിച്ചതനുസരിച്ച് അപേക്ഷ നൽകിയവരുടെ അർഹത പരിശോധന പൂർത്തിയായി ...
1 0 25 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 03,2022വീട് വാസ യോഗ്യമല്ല, 8 സെന്റിന് മൂന്ന് അവകാശികളുണ്ട്. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാൻ എന്ത് ചെയ്യണം ?
അവകാശികളുടെ ആരുടെയെങ്കിലും പേര് ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ അയാൾക്ക് ഭവന നിർമ്മാണത്തിനുള്ള ധനസഹായം അനുവദിക്കുന്നതിലും തങ്ങൾക്ക് കൂടി അവകാശപ്പെട്ട ഭൂമിയിൽ അയാൾ വീടുവയ്ക്കുന്നതിന് തടസ്സം ...
1 0 67 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 03,2022ഞാൻ ലൈഫ് മിഷൻ പദ്ധതിയിൽ കഴിഞ്ഞ വർഷം അപേക്ഷ കൊടുത്തിരുന്നു. അതിറ്റെ ഭാഗം ആയി ഉദ്ദ്യോഗസ്ഥൻ വന്ന് കണ്ടു. പക്ഷെ അദ്ദേഹം പറഞ്ഞു ഞങ്ങൾക്ക് ഇപ്പൊൾ താമസിക്കാൻ ഒരു വീട് ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. എറ്റെ അമ്മക്ക് കഴിഞ്ഞ 5 വർഷമായി സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിയാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും പലതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഉണ്ട്. അതിനാൽ തന്നെ ഞാനും എറ്റെ കുടുംബവും ഈ മിഷന് അർഹരല്ലെ?
ലൈഫ് പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് താങ്കൾ ഉൾപ്പെടുന്ന റേഷൻ കാർഡിൽ പേരുള്ള ആരുടെയെങ്കിലും പേരിൽ താമസയോഗ്യമായ വീടുണ്ടെങ്കിൽ ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ആനുകൂല്യം ലഭിക്കുകയില്ല
1 0 19 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 20,2022ലൈഫ് മിഷൻ പദ്ധതി പ്രകാരം ഭവന നിർമാണത്തിന് സഹായം ലഭിച്ചാൽ തറയുടെ വിസ്തീർണ്ണം പരമാവധി എത്ര വരെ ആകാം എന്നുള്ളതിന് ഒരു പ്രതികരണം തരാമോ?
400 ചതുരശ്ര അടി തറവിസ്തീർണമുള്ള വീടാണ് നിർമ്മിക്കേണ്ടത്. തറവിസ്തീർണ്ണത്തിൽ 5 % കൂട്ടാനോ കുറക്കാനോ കഴിയും. ഇപ്രകാരമാണ് ലൈഫ് ഭവന പദ്ധതിയുടെ മാർഗ്ഗരേഖയിൽ പറയുന്നത്. ഈ ...
1 0 351 -
Robert James
20+ years of experience in IRS matters .Is there a way to prevent my sister's estranged father, who hasn't been involved in her life since she was 12, from claiming her and her baby on his IRS taxes this year, potentially leaving her with nothing? He never formally relinquished parental rights, and we're looking for guidance on how to handle this situation.
Your sister can try to get an Identity Protection PIN for herself; it will be harder to get one ...
1 0 5 -
-
Kalyani Narayanan
Answered on December 06,2022Term life insurance policy issue with wrongly mentioned personal history. How can i resolve this issue?
You have to contact the company and tell them to change it. They may ask for proof. For example, ...
1 0 119 -
Jane Joness
Answered on June 21,2023What is the difference between Life Insurance, Term Insurance and Health Insurance?
Life insurance provides financial security to your loved ones in the event of your death. Term insurance is a ...
1 0 63 -
Citizen Helpdesk
Curated Answers from Government Sources . Answered on August 21,202215 വർഷമായി ബാങ്കിൽ (കേരളാ ഗ്രാമീണ ബാങ്ക്) ജോലി ചെയ്യുന്ന ഒരു വ്യക്തി Pink Ration card ഉപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങുന്നു ഇത് നിയമ വിരുദ്ധം ആണോ ? ആൾക് വേറേ വൈകല്യങ്ങൾ ഒന്നും ഇല്ല normal life ആണ്.
ബാങ്കിലെ സ്ഥിര ജീവനക്കാരനാണെങ്കിൽ Pink Ration card-ന് അർഹനല്ല Source: This answer is provided by Civil Supplies Department, Kerala.
1 0 82 -
Yasi Klm
Answered on June 09,2022ലൈഫ് മിഷനിൽ പേരുണ്ടോ എന്നു മൊബൈൽ വഴി അറിയാൻ പറ്റുമോ?
മൊബൈൽ വഴിയും അറിയാൻ കഴിയും. Life Mission ലിങ്കിൽ കയറി താങ്കൾക്ക് പരിശോധിക്കാവുന്നതാണ്.
1 84 1945 -
Try to help us answer..
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
Write Answer
-
2018 ഇൽ ലൈഫ് മിഷൻ പ്രകാരം കിട്ടിയ വീട് നിലനിൽക്കുന്ന ഭൂമി ഈ വീട് പണി പൂർത്തിയാക്കുന്നതിനു വേണ്ടി ബാങ്കിൽ ലോൺ വയ്ക്കുന്നതിനു മുനിസിപ്പാലിറ്റിയിൽ എന്തെങ്കിലും നിയമ തടസം ഉണ്ടോ?
Write Answer
-
ലൈഫിന്റെ ജനറൽ വിഭാഗത്തിന്റ് ലിസ്റ്റ് എന്നു വരും ?
Write Answer
-
How to check the Life mission beneficiary list ?
Write Answer
-
രണ്ടു സഹോദരിമാർക്ക് ഒരു റേഷൻ കാർഡ് ആണെങ്കിൽ ഒരാൾക്കു വീട് കിട്ടിയെങ്കിൽ മറ്റേയാൾക്ക് വീടിനു ലൈഫ് മിഷൻ സ്ക്കിമിന് അപേക്ഷിക്കാൻ കഴിയുമോ ? 13 വർഷം കഴിഞ്ഞാൽ വീണ്ടും അപേക്ഷിക്കാൻ പറ്റും എന്ന വാദഗതി ശെരിയാണോ?
Write Answer
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87523 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65111 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്‍ക്രീമിലെയര്‍ ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2497 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234