മെഡിക്കൽ റീ-ഇംബേഴ്‌സ്‌മെന്റുള്ള അദ്ധ്യാപകർക്കും ഇല്ലാത്ത അദ്ധ്യാപകർക്കും നൽകിവരുന്ന പ്രത്യേക ധന സഹായ പദ്ധതിയെ കുറിച്ച് വിശദീകരിക്കാമോ ?






Kiran Kiran
Answered on June 16,2020

ആനുകൂല്യം:10,000 രൂപ, 20,000 രൂപ ചികിത്സാധനസഹായം

ഈ പദ്ധതിപ്രകാരം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ, കിഡ്‌നി, ന്യൂറോ മുതലായ അസുഖങ്ങൾക്ക് മെഡിക്കൽ റീ-ഇംബേഴ്‌സ്‌മെന്റുള്ള അദ്ധ്യാപകർക്കും ഇല്ലാത്ത അദ്ധ്യാപകർക്കും ധനസഹായം നൽകിവരുന്നു.


tesz.in
Hey , can you help?
Answer this question