മൺമറഞ്ഞ പ്രമുഖകലാകാരരുടെ അനന്തരാവകാശികൾക്കുള്ള വാർഷിക പെൻഷനെ കുറിച് വിവരിക്കാമോ ?






Ramesh Ramesh
Answered on June 30,2020

ലഭിക്കുന്ന ആനുകൂല്യം ഒൻപതുപേർക്ക് 4000 രൂപ വീതവും ഒരാളിന് 5000 രൂപയും നൽകുന്നു.

അർഹതാമാനദണ്ഡം:കലാസാംസ്കാരികരംഗങ്ങളിലെ‌ പ്രതിഭതെളിയിച്ച മൺമറഞ്ഞ കലാകാരരുടെ അനന്തരാവകാശികൾ ആകണം. സർക്കാരുത്തരവ് ലഭിക്കുന്ന മുറയ്ക്ക് അർഹരായവരെ കണ്ടെത്തി ഇതു നൽകും.


tesz.in
Hey , can you help?
Answer this question