ലൈഫ് മിഷൻ ഭവന പദ്ധതി 2020ന് നിലവില്‍ 2017 ലെ ലിസ്റ്റില്‍ ഉണ്ടായിരിക്കുകയും റേഷന്‍ കാര്‍ഡ്‌ തുടങ്ങിയ മാനദണ്ഡങ്ങളുടെ ഭാഗമായി വീട്‌ ലഭിക്കാതിരിക്കുകയും ചെയ്തവര്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുണ്ടെങ്കില്‍ പുതുതായി അപേക്ഷിക്കണോ ?






Ramesh Ramesh
Answered on July 30,2020

നിലവില്‍ 2017 ലെ ലിസ്റ്റില്‍ ഉണ്ടായിരിക്കുകയും റേഷന്‍ കാര്‍ഡ്‌ തുടങ്ങിയ മാനദണ്ഡങ്ങളുടെ ഭാഗമായി വീട്‌ ലഭിക്കാതിരിക്കുകയും ചെയ്തവര്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുണ്ടെങ്കില്‍ പുതുതായി അപേക്ഷ നൽകണം.


tesz.in
Hey , can you help?
Answer this question