വാർദ്ധക്യ പെൻഷൻ 1500 രൂപ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
Vinod
Answered on May 24,2020
Answered on May 24,2020
നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി|കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.
ഓൺലൈൻ വഴിയും ചെയാവുന്നതാണ്.
നടപടിക്രമങ്ങള്‍
- സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും.
- അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്.
- പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.
- സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവദിക്കാവുന്നതാണ്.
- അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് .
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
- അപേക്ഷക(ന്) അഗതിയായിരിക്കണം
- മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗ പെന്‍ഷന്‍കാര്‍ക്ക് ബാധകമല്ല).
- അപേക്ഷകന് മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
- അപേക്ഷകന് യാചകനാകാന്‍ പാടില്ല
- അപേക്ഷകന് അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
- അപേക്ഷകന് വയസ് 60 വയസില്‍ കുറയാന്‍ പാടില്ല
- അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
- കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം
- സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
സ്പെഷ്യല്‍ തുക
- ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് (75 വയസ്സ് മുകളില്‍ ) - Rs 1500
- ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന് (Disability 80% മുകളില്‍ ) - Rs 1300
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 30,2021വാർദ്ധിക്യത്തിലുള്ള മാതാപിതാക്കളുടെ മക്കൾ വിവാഹം കഴിഞ്ഞ് മാറിത്താമസ്സിക്കുന്നവർ. മക്കളുടെ മക്കൾക്ക് ഒരു വാഹനലോണ്‍ (കാർ) ലഭിക്കാൻ ഈടായി കാണിച്ചിരിക്കുന്നത്, വാർദ്ധിക്യത്തിലുള്ള മാതാവും, പിതാവും താമസിച്ചു കൊണ്ടിരിക്കുന്ന ചെറിയ പ്രോപ്പർട്ടിയാണ്.തൻമൂലം അവർക്ക് വാർദ്ധക്യ പെൻഷൻ ലഭിക്കാനുള്ള സാധ്യത ഇല്ലാതാകുമോ?
താമസിക്കുന്ന വസ്തു പണയപെടുത്തിയിട്ടുണ്ടെന്നെത് വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിന് തടസമല്ല.
1 0 21 -
Mana Sachivalayam
Answered on March 24,2024I have applied for duplicate PPB, the status of my application is displayed as submitted but still I haven't my PPB? What is the next process?
If it is applied In Andhra Pradesh, next level of approval will be by VRO, then MRO (Tehsildar) and ...
1 6 101 -
-
Citizen Helpdesk
Curated Answers from Government Sources .Will monthly pension/family pension be counted for family income for EWS reservation?
Yes. Source: This answer is sourced from DoP&T OM dated 19.09.2022
1 0 123 -
Sindhu N
Answered on April 05,2024I have registered for pravasi pension. But it showed some error so didn't get a membership number. Now when I tried with help of Akshaya, they say that this name with DOB already exist and couldn't proceed. I dont have any details with me to log in. What to do?
Trivandrum head quarters IL പോയാൽ ശരിയാക്കി കിട്ടും
1 0 43 -
bE- pOsItIvE
Answered on April 12,2024My mother has not got her pension since last year. Whom and where to contact to resume the pension?
1) its really sure full information , if you are not getting the 1200rs, you can call to 1902 ...
2 0 124 -
-
Sindhu N
Answered on April 25,2023What is the income limit for availing Pravasi pension?
Income limit ഇല്ല.. ആർക്ക് വേണം എങ്കിലും ചേരാം.രണ്ടു വർഷം പുറത്ത് താമസിച്ചിരിക്കണം
1 0 33 -
Sindhu N
Answered on February 23,2023I have submitted Pravasi pension form and it returned for resubmission. They need dob proof as per dd/mm/yy format. What document do i need to submit?
You fill the form as per your passport..May be you wrote month first.They check everything as per passport.No other ...
1 0 164 -
Vileena Rathnam Manohar
Answered on December 08,2023Can I get a family tree done, even though my parents do not have property in Karnataka? Will it help to get father pension transferred to my mother?
Yes.. It will be useful for bank related works too so get it done.
1 0 5 -
-
pravasi online helper
Answered on October 03,2023What are the documents required to claim pension who completed the monthly payment?
The Kerala Expatriate Welfare Fund Pension is sanctioned as per the provisions of the Expatriate Keralites Welfare Act, 2008 ...
1 0 26 -
The Nilgiris TV
TRUTH - as it is - LIVE . Answered on May 14,2022How to check Indira gandhi old age pension application status in Tamil Nadu?
TN Edistrict top right, acknowledgement number, search
1 0 800 -
Himai Priya
Answered on October 17,2023Can anyone share the Aadhaar consent form format for applying widow pension scheme in Tamil Nadu?
Only self declaration form is available inside upload section. I can't see Adhar consent form. Please share if anyone ...
2 0 93 -
The Nilgiris TV
TRUTH - as it is - LIVE . Answered on March 27,2022Can anyone share the Aadhaar consent form format for applying widow pension scheme in Tamil Nadu?
Once you login with mobile number and you apply for the same. It is downloadable inside the section where you ...
2 0 1220 -
Try to help us answer..
-
വിധവ പെൻഷൻ അപേക്ഷ നൽകാൻ ഏത് രേഖകൾ ഹാജരാക്കണം?
Write Answer
-
മരം കയറ്റ തൊഴിലാളി അവശത പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുന്ന വ്യക്തിക്കു, വിധവ പെൻഷൻ വാങ്ങാൻ പാടില്ലേ?
Write Answer
-
സർക്കാർ ജീവനക്കാരുടെ/ലാസ്റ്റ് ഗ്രേഡ് കാരുടെ മാതാപിതാക്കൾക്ക് സാമൂഹിക പെൻഷൻ ( കർഷക/വാർദ്ധക്യ ) ലഭിക്കുന്ന തിനുള്ള മാനദണ്ഡങ്ങൾ അറിയാൻ സഹായിക്കുക?
Write Answer
-
കർഷക പെൻഷൻ നിബന്ധനകൾ എന്തെല്ലാം?
Write Answer
-
കേരള സർക്കാരിൽ ജോലി ചെയ്തു പെൻഷൻ ആകുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ Aadhaar നിർബ്ബന്ധമാക്കി ഉത്തരവായിട്ടുണ്ടോ? ഇല്ലായെങ്കിൽ PRISM Software -ൽ അത് നിർബ്ബന്ധമാക്കിയിരിക്കുന്നതു് മാറ്റുന്നതിന് എന്തു ചെയ്യണം ?
Write Answer
-
വിധവ പെൻഷൻ അപേക്ഷ നൽകാൻ ഏത് രേഖകൾ ഹാജരാക്കണം?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87523 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65111 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്‍ക്രീമിലെയര്‍ ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2497 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234