വാർദ്ധിക്യത്തിലുള്ള മാതാപിതാക്കളുടെ മക്കൾ വിവാഹം കഴിഞ്ഞ് മാറിത്താമസ്സിക്കുന്നവർ. മക്കളുടെ മക്കൾക്ക് ഒരു വാഹനലോണ് (കാർ) ലഭിക്കാൻ ഈടായി കാണിച്ചിരിക്കുന്നത്, വാർദ്ധിക്യത്തിലുള്ള മാതാവും, പിതാവും താമസിച്ചു കൊണ്ടിരിക്കുന്ന ചെറിയ പ്രോപ്പർട്ടിയാണ്.തൻമൂലം അവർക്ക് വാർദ്ധക്യ പെൻഷൻ ലഭിക്കാനുള്ള സാധ്യത ഇല്ലാതാകുമോ?






താമസിക്കുന്ന വസ്തു പണയപെടുത്തിയിട്ടുണ്ടെന്നെത് വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിന് തടസമല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question